നവവരൻ പുഴയിൽ മുങ്ങി മരിച്ചു : വധുവിനെ രക്ഷപ്പെടുത്തി.
കോഴിക്കോട് : നവവരന്‍ പുഴയില്‍ മുങ്ങി മരിച്ചു. വധുവിനെ രക്ഷപ്പെടുത്തി. പാലേരി സ്വദേശി റെജിലാല്‍ ആണ് മരിച്ചത്.കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. ബന്ധുക്കള്‍ക്കൊപ്പമാണ് ഇരുവരും എത്തിയിരുന്നത്.ഇരുവരും അബദ്ധത്തില്‍...
