September 13, 2026

Day: April 2, 2022

അയ്യപ്പന്‍കോവില്‍ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ മുങ്ങല്‍ വിദഗ്ദ്ധരെ സ്ഥലത്തെത്തിച്ച്‌ പരിശോധന നടത്തി.

തലയോട്ടി കിടന്നിരുന്ന ഭാഗത്ത് മറ്റ് അവശിഷ്ടങ്ങള്‍ ഉണ്ടോയെന്നാണ് പരിശോധിച്ചത്.പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന അഗ്‌നിശമന സേനയിലെ ഉദ്യോഗസ്ഥരാണ് രണ്ട് മണിക്കൂറോളം ജലാശയത്തില്‍ തിരച്ചില്‍ നടത്തിയത്. എന്നാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഒന്നും...

പതിനാലാമത് തേക്കടി പുഷ്പമേളയ്‌ക്ക്‌ തുടക്കമായി

പതിനാലാമത് തേക്കടി പുഷ്പമേളയ്‌ക്ക്‌ തുടക്കമായി. കുമളി പഞ്ചായത്ത്‌, തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി, മണ്ണാറത്തറയിൽ ഗാർഡൻസ്‌ എന്നിവ ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന 32 ദിവസം നീണ്ട് നിൽക്കുന്ന...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവർത്തനം തുടങ്ങി

മോട്ടോര്‍ വാഹനവകുപ്പിന്റെ സേഫ് കേരള പ്രോജക്‌ട് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവർത്തനം തുടങ്ങി.ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൃത്യമായ നടപടി സ്വീകരിക്കാന്‍ സഹായകരമാകുന്ന ഈ ക്യാമറകളുടെ...

error: Content is protected !!