September 12, 2026

Day: April 24, 2022

കട്ടപ്പന പൂവേഴ്‌സിമൗണ്ടിൽ  കുക്കർ പൊട്ടി തെറിച്ച് വീട്ടുടമസ്ഥൻ മരിച്ചു.

ഇന്നു രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. പൂവേർസ് മൗണ്ട് സ്വദേശിയായ ഊരുകുന്നത്ത് ഷിബുവിനാണ്  കുക്കർ പൊട്ടിത്തെറിച്ച് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഷിബുവിന്റെ ഭാര്യ ഗർഭിണിയായതോടെ കഴിഞ്ഞ കുറച്ചു...

വ്യാജ ബാങ്ക് രേഖകള്‍ കാണിച്ച് ഏലക്കമൊത്തക്കച്ചവടക്കാരില്‍ നിന്നും ലക്ഷങ്ങളുടെ ഏലക്ക തട്ടിയെടുത്ത കേസില്‍ പ്രതികളിലൊരാള്‍ പിടിയില്‍.

കുമളി:വ്യാജ ബാങ്ക് രേഖകള്‍ കാണിച്ച് ഏലക്കമൊത്തക്കച്ചവടക്കാരില്‍ നിന്നും ലക്ഷങ്ങളുടെ ഏലക്ക തട്ടിയെടുത്ത കേസിലാണ് പ്രതികളിലൊരാളായ ആലപ്പുഴ തൃക്കുന്നപ്പുഴ കബീര്‍ മന്‍സില്‍ സജി കബീർ (46) പിടിയിലായത്. മുഖ്യപ്രതിയായ...

error: Content is protected !!