ഓപ്പറേഷന്‍ മത്സ്യ – ഇടുക്കി ജില്ലയിൽ 107 കിലോ മത്സ്യം നശിപ്പിച്ചു
ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ മത്സ്യ മൊത്തവില്‍പ്പന കേന്ദ്രങ്ങളിലും മത്സ്യവില്‍പ്പന ശാലകളിലും നടത്തിയ പരിശോധനയില്‍ 107 കിലോ പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത ചൂര, നത്തോലി, കിളിമീന്‍ തുടങ്ങിയ...
