September 12, 2026

Year: 2022

പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുമളി പോസ്റ്റ് ആഫീസ് മാർച്ചും ധർണ്ണയും നടത്തി.

രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇ.ഡി. അന്വേഷണത്തിന് എതിരേയും, കേന്ദ്ര സർക്കാരിൻ്റെ പകപോക്കൽ രാഷ്ട്രീയത്തിന് എതിരേയുമാണ് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടത്തി വരുന്നത്.സംസ്ഥാനത്തെ 250 കേന്ദ്രങ്ങളിലാണ് ഇന്ന്...

വണ്ടിപ്പെരിയാറ്റിൽ 24 കാരന്‍റെ മരണം; യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ്

കുമളി: വണ്ടിപ്പെരിയാറ്റിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാളാര്‍ഡി എസ്റ്റേറ്റില്‍ താമസിക്കുന്ന ധനരാജിന്‍റെ മകന്‍ രമേശിനെ (24) യാണ് വണ്ടിപ്പെരിയാര്‍-...

വണ്ടിപ്പെരിയാർ ഇഞ്ചിക്കാടിന് സമീപം ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി.

വെളുപ്പിന് നാല് മണിയോടെയാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് റൂട്ടിൽ ഇഞ്ചിക്കാടിന് സമീപം ഒരാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതു വഴി കടന്നുപോയ ആളുകളാണ് മൃതദേഹം കണ്ടത് തുടർന്ന് വണ്ടിപ്പെരിയാർ പോലീസിൽ...

ചക്കുപള്ളം ഗ്രാമ പഞ്ചായത്തിൽ വൻ അഴിമതി നടന്നതായുള ആരോപണവുമായി ഗ്രാമ പഞ്ചായത്ത് അംഗം ആന്റ്ണി കുഴിക്കാട്ട് .

https://youtu.be/lMPREJwmKnU ചക്കുപള്ളം പഞ്ചായത്തിൽ ഹരിതകർമ്മസേന അംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഒരു വാർഡിൽ രണ്ട് മിനി എം സി എഫ് യൂണിറ്റുകൾ വീതമാണ് സ്ഥാപിച്ചിട്ടുള്ളത്. ശുചിത്വ...

സ്‌കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിലെത്തി കടന്നു പിടിക്കാന്‍ ശ്രമിച്ച 22 കാരൻ അറസ്റ്റിൽ

കുമളി:സ്‌കൂളിലേക്ക് പോകുകയായിരുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബൈക്കിലെത്തി കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായത്. ആനവിലാസം ഹെവൻവാലി സ്വദേശി സ്റ്റാല്‍വിനാണ് പിടിയിലായത്.തിങ്കളാഴ്ചയായിരുന്നു  കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥി സ്‌കൂളിലേക്ക്...

തമിഴ്‌നാട്ടില്‍ ഉണ്ടായ അപകടത്തിൽ കുമളി സ്വദേശികളായ രണ്ടുപേര്‍ മരണപ്പെട്ടു.

കുമളി സ്വദേശിയായ മേനാംപറമ്പിൽ എം.എൻ ഷാജി ( 53 ),ചക്കുപള്ളം വലിയകത്തില്‍ എബ്രഹാം തോമസ് (24), എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജിയുടെ ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍...

പട്ടയ തട്ടിപ്പിനെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും : ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്ജ്

ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പട്ടയ ഓഫീസുകളില്‍ നിന്നും പട്ടയം നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഇടനിലക്കാര്‍ പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ നടപടികളുടെ മറവില്‍...

മരംമുറി കേസിൽ ഒന്നാം പ്രതി ജോജി ജോൺ അറസ്റ്റിൽ; നടപടി മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം

ഇടുക്കി: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതി മുൻ റെയ്ഞ്ച് ഓഫീസർ ജോജി ജോൺ അറസ്റ്റിലായി. വെള്ളത്തൂവൽ പോലീസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസമായി...

മാരക മയക്കുമരുന്നുമായി ബസിൽ എത്തിയ യുവാവും യുവതിയും പിടിയിൽ

കായംകുളം: അന്തർ സംസ്ഥാന ബസിൽ സിന്തറ്റിക് മയക്കുമരുന്നുമായി എത്തിയ രണ്ടു പേർ കായംകുളത്ത് പിടിയിൽ. കായംകുളം സ്വദേശികളായ അനീഷ്(24) ആര്യ(19) എന്നിവരെയാണ് പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്....

കുമളിയിൽ ചന്ദന ശിൽപവുമായി 3 പേരെ വനപാലകർ പിടികൂടി

കുമളി: ചന്ദന ശിൽപവുമായി 3 പേരെ വനപാലകർ പിടികൂടി. വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റിലെ ഇല്യാസി ഡിവിഷനിൽ താമസിക്കുന്ന അന്തോണി സ്വാമി (51), ഇയാളുടെ മകൻ ഹർഷവർധൻ (21),...

error: Content is protected !!