വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിൽ വാതിൽപടി സേവന പരിശീലനം സംഘടിപ്പിച്ചു
ആശ പ്രവർത്തകർ, സന്നദ്ധസേന വോളണ്ടിയർമാർ എന്നിവരുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ അർഹരായവരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയാണ് വാതിൽപ്പടി സേവനം. 60 വയസ്സിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, ചലന...
