September 12, 2026

Day: June 20, 2022

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണം

ഇടുക്കി ജില്ലയില്‍ പേവിഷബാധ മൂലം ഒരാള്‍ മരണമടഞ്ഞ സാഹചര്യത്തില്‍ പേവിഷബാധക്കെതിരെ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു.പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയോ,...

പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുമളി പോസ്റ്റ് ആഫീസ് മാർച്ചും ധർണ്ണയും നടത്തി.

രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇ.ഡി. അന്വേഷണത്തിന് എതിരേയും, കേന്ദ്ര സർക്കാരിൻ്റെ പകപോക്കൽ രാഷ്ട്രീയത്തിന് എതിരേയുമാണ് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടത്തി വരുന്നത്.സംസ്ഥാനത്തെ 250 കേന്ദ്രങ്ങളിലാണ് ഇന്ന്...

വണ്ടിപ്പെരിയാറ്റിൽ 24 കാരന്‍റെ മരണം; യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ്

കുമളി: വണ്ടിപ്പെരിയാറ്റിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാളാര്‍ഡി എസ്റ്റേറ്റില്‍ താമസിക്കുന്ന ധനരാജിന്‍റെ മകന്‍ രമേശിനെ (24) യാണ് വണ്ടിപ്പെരിയാര്‍-...

വണ്ടിപ്പെരിയാർ ഇഞ്ചിക്കാടിന് സമീപം ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി.

വെളുപ്പിന് നാല് മണിയോടെയാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് റൂട്ടിൽ ഇഞ്ചിക്കാടിന് സമീപം ഒരാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതു വഴി കടന്നുപോയ ആളുകളാണ് മൃതദേഹം കണ്ടത് തുടർന്ന് വണ്ടിപ്പെരിയാർ പോലീസിൽ...

error: Content is protected !!