September 12, 2026

Month: June 2022

ജിഐഐഎംഎസ് ഓള്‍ കേരള ബെസ്റ്റ് മാനേജര്‍ സീസണ്‍-7-ന്റെ ഗ്രാന്‍ഡ് ഫിനാലെ നടന്നു

കൊച്ചി: ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ മാനേജ്‌മെന്റ് സ്റ്റഡീസിന്റെ (ജിഐഐഎംഎസ്) ആഭിമുഖ്യത്തില്‍ ജിഐഐഎംഎസ് ഓള്‍ കേരള ബെസ്റ്റ് മാനേജര്‍ 2022 സീസണ്‍-7-ന്റെ ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിച്ചു. ജിഐഐഎംഎസ് പാലാരിവട്ടം...

പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയം 83.87 ശതമാനം

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. .വിജയം 83.87 ശതമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍...

യുവതി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടു വര്‍ഷത്തിനുശേഷം ഭര്‍ത്താവ്‌ അറസ്‌റ്റില്‍.

മുണ്ടക്കയം : ഇളങ്കാട്‌ ടോപ്പ്‌ കൂവളത്ത്‌ റഹ്‌മത്ത്‌ അലിയുടെ മകള്‍ അനീഷ(21) തൂങ്ങിമരിച്ച സംഭവത്തിലാണുഭര്‍ത്താവ്‌ കോഴിക്കോട്‌ പയ്യോളി സ്വദേശി മൂപ്പിക്കതില്‍ നാസറി(25)നെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്‌റ്റ്‌...

പ്ലസ് ടു ഫലം ഇന്ന്;ഈ വെ​​ബ്​​​സൈ​​റ്റു​​ക​​ള്‍:വഴി ഫലം അറിയാം

തിരു​​വ​​ന​​ന്ത​​പു​​രം: ര​​ണ്ടാം വ​​ര്‍​​ഷ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​​ഡ​​റി/ വി.​​എ​​ച്ച്‌.​​എ​​സ്.​​ഇ പ​​രീ​​ക്ഷ​​ഫ​​ലം ഇന്ന് (ചൊ​​വ്വാ​​ഴ്ച) രാ​​വി​​ലെ 11ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ന്‍​​കു​​ട്ടി ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തും. 12 മു​​ത​​ല്‍ വെ​​ബ്​​​സൈ​​റ്റു​​ക​​ളി​​ലൂ​​ടെ​​യും...

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണം

ഇടുക്കി ജില്ലയില്‍ പേവിഷബാധ മൂലം ഒരാള്‍ മരണമടഞ്ഞ സാഹചര്യത്തില്‍ പേവിഷബാധക്കെതിരെ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു.പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയോ,...

പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുമളി പോസ്റ്റ് ആഫീസ് മാർച്ചും ധർണ്ണയും നടത്തി.

രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇ.ഡി. അന്വേഷണത്തിന് എതിരേയും, കേന്ദ്ര സർക്കാരിൻ്റെ പകപോക്കൽ രാഷ്ട്രീയത്തിന് എതിരേയുമാണ് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടത്തി വരുന്നത്.സംസ്ഥാനത്തെ 250 കേന്ദ്രങ്ങളിലാണ് ഇന്ന്...

വണ്ടിപ്പെരിയാറ്റിൽ 24 കാരന്‍റെ മരണം; യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ്

കുമളി: വണ്ടിപ്പെരിയാറ്റിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാളാര്‍ഡി എസ്റ്റേറ്റില്‍ താമസിക്കുന്ന ധനരാജിന്‍റെ മകന്‍ രമേശിനെ (24) യാണ് വണ്ടിപ്പെരിയാര്‍-...

വണ്ടിപ്പെരിയാർ ഇഞ്ചിക്കാടിന് സമീപം ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി.

വെളുപ്പിന് നാല് മണിയോടെയാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് റൂട്ടിൽ ഇഞ്ചിക്കാടിന് സമീപം ഒരാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതു വഴി കടന്നുപോയ ആളുകളാണ് മൃതദേഹം കണ്ടത് തുടർന്ന് വണ്ടിപ്പെരിയാർ പോലീസിൽ...

ചക്കുപള്ളം ഗ്രാമ പഞ്ചായത്തിൽ വൻ അഴിമതി നടന്നതായുള ആരോപണവുമായി ഗ്രാമ പഞ്ചായത്ത് അംഗം ആന്റ്ണി കുഴിക്കാട്ട് .

https://youtu.be/lMPREJwmKnU ചക്കുപള്ളം പഞ്ചായത്തിൽ ഹരിതകർമ്മസേന അംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഒരു വാർഡിൽ രണ്ട് മിനി എം സി എഫ് യൂണിറ്റുകൾ വീതമാണ് സ്ഥാപിച്ചിട്ടുള്ളത്. ശുചിത്വ...

error: Content is protected !!