September 11, 2026

Month: July 2021

കട്ടപ്പനയിൽ കാർഗിൽ വിജയ ദിനം ആഘോഷിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി കട്ടപ്പനയിൽ അമർജവാൻ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

കേരള എക്സ് സർവ്വീസസ് ലീഗിൻ്റെ നേതൃത്വത്തിലാണ് കാർഗിൽ വിജയ ദിനം ആഘോഷിച്ചത്.അമർജവാൻ യുദ്ധസ്മാരകത്തിൽ നടന്ന ചടങ്ങിൽകേരള എക്സ് സർവ്വീസസ് ലീഗ് കട്ടപ്പന യൂണിറ്റ് പ്രസിഡൻ്റ്ക്യാപ്റ്റൻ ഷാജി അബ്രഹാം...

പെൺ കുട്ടികളെ ഫോണിൽ വിളിച്ചു പ്രലോഭിപ്പിച്ചു ചാറ്റ് ചെയ്ത് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടു വാങ്ങി മറ്റുള്ളവർക്ക് അയച്ചു കൊടുത്ത്, ഭീഷണിപ്പെടുത്തുന്ന സംഘത്തിലെ പ്രതിയെ കുമിളി പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് ചുങ്കം സ്വദേശി, രാമൻകുളങ്ങര വീട്ടിൽ സനബു ള്ള മകൻ 21 വയസുള്ള മുഹമ്മദ്‌ ആസിലിനെ ഇന്ന് വെളുപ്പിനെ കോഴിക്കോട് നിന്നും കുമിളി IP ജോബിൻ ആന്റണി,...

ഡീസൽ നൽകുന്നതിൽ അളവ് കുറവെന്ന് പരാതി

കട്ടപ്പന: ഇടുക്കിക്കവലയിലെ ഭാരത് പെട്രോളിയത്തിന്റെ പമ്പിൽ നിന്നും നൽകുന്ന ഇന്ധനത്തിന്റെ അളവിൽ കുറവെന്ന് പരാതി. കാഞ്ചിയാർ കക്കാട്ട്കട മുതുകാട്ടിൽ അരുൺ.എം.നായരാണ് ഏതു സംബന്ധിച്ച പരാതി നൽകിയത്. അരുൺ...

കുളമാവ് ഡാമില്‍ യുവാക്കളെ കാണാതായ സ്ഥലം മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു

ഇടുക്കി: കുളമാവ് ഡാമില്‍ മത്സ്യബന്ധനത്തിനിടെ സഹോദരന്‍മാരെ കാണാതായ സ്ഥലം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്,...

ഇന്ന് പിള്ളേരോണം, കർക്കിടകത്തിലെ തിരുവോണം.

ഓണസ്‌മൃതികളുണർത്തി കർക്കടകത്തിലെ തിരുവോണം നാളാണു പിള്ളേരോണമായി ആഘോഷിക്കുന്നത്.പ്രധാനമായും വടക്കൻ കേരളത്തിലാണ് ഈ ആഘോഷങ്ങൾക്ക് പ്രിയമേറുന്നത്.പിള്ളേരോണം മുതൽ 27 ദിവസവും ഓണം ആഘോഷിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. തെക്കൻ...

കരുവന്നൂര്‍ ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പിലൂടെ സ്വരൂപിച്ച തുക ഉപയോഗിച്ച് റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ വാങ്ങിയ സ്ഥലം തേക്കടിക്ക് സമീപത്തുള്ള മുരുക്കടിയിലെന്ന് കണ്ടെത്തി. പണം വരവ് നിലച്ചതോടെ റിസോര്‍ട്ട് നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു.

കുമളി:തേക്കടിയില്‍ നിന്നും ഒന്‍പത് കിലോമറ്റര്‍ അകലെയുള്ള മുരുക്കടിയിലാണ് കേസിലെ പ്രധാനപ്പെട്ട തട്ടിപ്പുകാരിലൊരാളെന്ന് കണ്ടെത്തിയ കരുവന്നൂര്‍ബാങ്കിലെ കമ്മീഷന്‍ ഏജന്റായ തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിആനത്തുപറമ്പില്‍ എ.കെ ബിജോയി പേരില്‍ രണ്ടര...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ഭൂകമ്പമാപിനി സ്ഥാപിക്കാനുള്ള നടപടികൾ തമിഴ്നാട് തുടങ്ങി.

ഹൈദ്രാബാദ് ആസ്ഥാനമായുള്ള നാഷണൽ ജിയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇവിടെ നിന്ന് വിജയരാഘവൻ, ശേഖർ എന്നിവർ ഭൂകമ്പമാപിനി സ്ഥാപിക്കുന്നതിനുള്ള സ്ഥലപരിശോധനയ്ക്കായി കഴിഞ്ഞ ദിവസം അണക്കെട്ട് സന്ദർശിച്ചു....

വളകോട്ടിൽ വീടുകൾക്ക് മുകളിലേക്ക് കൽമഴ പെയ്യുന്നു. രണ്ട് വീടുകൾക്ക് മുകളിലാണ് കൽമഴ വീഴുന്നത്. ഇതോടെ വീടിനു പുറത്തേക്കിറങ്ങാൻ പോലും കഴിയാതെ വീട്ടുകാർ ഭീതിയിലാണ്.

പുളിങ്കട്ട പാറവിളയിൽ സെൽവരാജിന്‍റെയും, സുരേഷിന്‍റെയും വീടിന് മുകളിലേക്കാണ് പാറക്കല്ലുകൾ വീഴുന്നത്.ജൂലൈ രണ്ടു മുതലാണ് വീടിനു മുകളിലേക്ക് കല്ലുകൾ വീണു തുടങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. തുടക്കത്തിൽ രാത്രിയിലാണ് പാറക്കല്ലുകൾ...

കാ​ട്ടു​പ​ന്നി​ക​ളെ കൊല്ലാൻ ക​ര്‍​ഷ​ക​ര്‍​ക്ക് അനു​മ​തി ന​ല്‍​ക​ണം: ഹൈ​ക്കോ​ട​തി.

വി​ള​ക​ള്‍ ന​ശി​പ്പി​ക്കാ​നെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ കൊല്ലാൻ ക​ര്‍​ഷ​ക​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഒ​രു മാ​സ​ത്തി​ന​കം ഇ​തേ​കു​റി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ക​ര്‍​ഷ​ക​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ്...

അയൽവാസിയായ വിട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ

കഞ്ഞിക്കുഴി : മക്കുവള്ളി കൈതപ്പാറ കുടിയിരിപ്പിൽ മാത്യുവി (52)നെയാണ് കഞ്ഞിക്കുഴി പോലിസ് അറസ്റ്റ് ചെയ്തത്.വീട്ടിൽ തനിച്ചായിരുന്ന തന്നെ ഇയാൾപീഡിപ്പിക്കുവാൻ ശ്രമിച്ചു എന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.ചോദ്യം...

error: Content is protected !!