സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടാന്‍ സാധിക്കില്ല; സാധാരണ നിലയിലേക്ക് ജനജീവിതം എത്താനുള്ള സാഹചര്യം ഒരുക്കണം: മുഖ്യമന്ത്രി
സംസ്ഥാനത്ത് ലോക്ഡൗണ്‍ അനന്തമായി നീട്ടാന്‍ സാധിക്കില്ലെന്നും സാധാരണ നിലയിലേക്ക് ജനജീവിതം എത്താനുള്ള സാഹചര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കൊവിഡ് വ്യാപനം മൂലം സംസ്ഥാനത്ത് അനൂവദിച്ച...
