September 11, 2026

Day: July 16, 2021

ജില്ലാ വികസന കമ്മിഷണർ താലൂക്ക് ആശുപത്രി സന്ദർശിച്ചു.

പീരുമേട്: പീരുമേട് താലൂക്ക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ആശുപത്രി സന്ദർശിച്ചു. കൂടുതൽ കാര്യങ്ങൾ വിലയിരുത്തുതിനായി ഡി...

കാഞ്ചിയാർ ലബ്ബക്കടയിൽ 2 കടകളിൽ മോഷണം നടന്നു.രണ്ട് കടകളിൽ നിന്നായി 26000 രൂപയും സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രിയിൽ ലബ്ബക്കടയിൽ പ്രവർത്തിക്കുന്ന മഞ്ഞപ്പള്ളിയിൽ സഞ്ജയൻ്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലും വയലിൽ പുരയിടത്തിൽ പാപ്പയുടെ സ്റ്റേഷനറി കടയിലുമാണ് മോഷണം നടന്നത്.പല ചരക്ക് കടയിൽ നിന്നും 16000...

ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ്; കടകള്‍ തുറന്ന് പ്രവർത്തിക്കും.

ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിലാണ് ഇളവുകൾ...

അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ് (ARISE) പരിശീലനം

ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കാര്‍ഷിക ഭക്ഷ്യസംസ്‌കരണ/മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിവിധ സംരംഭകത്വങ്ങള്‍ പ്രോത്സാഹിപ്പിക്കക, മൂല്യവര്‍ദ്ധന ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വ്യവസായ വാണിജ്യ വകുപ്പിന്റെ...

error: Content is protected !!