കട്ടപ്പനയിൽ അതിഥി തൊഴിലാളികളുമായി പോകുന്ന ബസ് ടാക്സി തൊഴിലാളികൾ തടഞ്ഞു. കട്ടപ്പനയിലുള്ള വാഹനങ്ങളേ സർവ്വീസ് നടത്താൻ അനുവധിക്കുന്നില്ല എന്നാണ് പരാതി ഉയരുന്നത്.
ലോക് ഡൗൺ ഇളവിന്റെ പശ്ചാത്തലത്തിലാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ വീണ്ടും കേരളത്തിലേക്കും ഇവിടെ നിന്ന് തിരിച്ചും ഇടനിലക്കാർ വഴി ടൂറിസ്റ്റ് ബസുകളിൽ തൊഴിലാളികളെ എത്തിക്കുന്നത്. ജാർഖണ്ഡിൽ...
