കുളമാവ് ഡാമില്‍ യുവാക്കളെ കാണാതായ സ്ഥലം മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു
ഇടുക്കി: കുളമാവ് ഡാമില്‍ മത്സ്യബന്ധനത്തിനിടെ സഹോദരന്‍മാരെ കാണാതായ സ്ഥലം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്,...
