ഔട്ട് സ്റ്റാൻഡിങ് സ്റ്റുഡന്റ് അവാർഡ് ബ്ലെസ്സിൻ ജോർജ് വർഗീസിന്.
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെഔട്ട് സ്റ്റാൻഡിങ് സ്റ്റുഡന്റ് അവാർഡ് വണ്ടന്മേട്, പുലിയന്മല , മുരുത്തോൻപാറ വർഗീസിന്റെ മകൻബ്ലെസ്സിൻ ജോർജ് വർഗീസിന് ലഭിച്ചു. ഐ. ടി മേഖലയിലെ...
