കടകൾ എല്ലാ ദിവസവും നിശ്ചിത സമയം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി
കടകൾ എല്ലാ ദിവസവും നിശ്ചിത സമയം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി. അശാസ്ത്രീയമായ നിയന്ത്രണമാണ് നിലവിലുള്ളത്. ഇതുകൊണ്ട് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്...
