പ്രാദേശികം വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ബാലവകാശ കമ്മീഷൻ. July 10, 2021 കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ എത്താൻ വൈകുന്നുവെന്ന് ആരോപിച്ചു പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെയാണ് ബാലാവകാശ കമ്മീഷന്റെ സന്ദർശനം. കേസ് അന്വേഷണത്തിലെ പുരോഗതികൾ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്ന് കമ്മീഷൻ ചെയർമാൻ പറഞ്ഞു. Post navigation Previous: “ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾ സുരക്ഷിതരല്ല ” സുരേഷ് ഗോപി എം.പി. ….. -.വണ്ടിപ്പെരിയാറ്റിൽ കൊല ചെയ്യപ്പെട്ട ബാലികയുടെ വീട് സുരേഷ് ഗോപി എം.പി. സന്ദർശിച്ചു ……Next: കുമളി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗിയായ അപർണ്ണ ശ്രീ എന്ന വിദ്യാർത്ഥിനിക്ക് ധനസഹായം നല്കി. More Stories ക്രൈം പ്രാദേശികം അനധികൃത റേഷൻ അരി കടത്ത്; ലോറി പൊലീസ് കസ്റ്റഡിയിൽ September 9, 2026 ക്രൈം പ്രാദേശികം കുമളിയിൽ 16-കാരിയുടെ ആത്മഹത്യ: ഒളിവിലായിരുന്ന കുട്ടിയുടെ അമ്മയുടെ സുഹൃത്ത് പിടിയിൽ September 8, 2026 പ്രാദേശികം എൻജിനീയറിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി; എട്ടുപേർക്ക് ദാരുണാന്ത്യം September 5, 2026