September 11, 2026

Day: July 17, 2021

അജ്ഞാത വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റു വണ്ടിപ്പെരിയാർ വാളർഡി ശാന്തിനഗറിൽ താമസിക്കുന്ന ചാർലെസ് 35 ആണ് പരിക്കേറ്റത് ഗുരുതര പരിക്കുകളോടെ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്………..

ഇന്നലെ രാത്രി  പത്തരയോടെ കൂടിയാണ് സംഭവം.വണ്ടിപെരിയാറിലെ അക്ഷയ സെന്ററിൽ ജോലികഴിഞ്ഞു വീട്ടിലേക്ക് നടന്നു പോകുന്ന വഴി  നെല്ലിമലക്ക്സമീപത്തുവച്ചാണ് വാളർഡി ശാന്തിനഗർ സ്വദേശി ചാർലസിനെ അജ്ഞാത വാഹനം ഇടിച്ചു...

സ്വയം സഹായ സംഘത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട് തർക്കം…യുവാക്കളുടെ അക്രമത്തിൽ യുവതിയ്ക്ക് പരിക്ക്

മുരിക്കാശേരി: സ്വയം സഹായ സംഘത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട് യുവതിയെ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. മർദനമേറ്റ സ്ത്രീ ഇടുക്കി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ....

ആനയിറങ്കൽ ജലാശയത്തിൽ എസ്റ്റേറ്റ് മാനേജരും ഡോക്ടറും മുങ്ങി മരിച്ചു

മൂന്നാർ :ആനയിറങ്കൽ ജലാശയത്തിൽരണ്ട് പേർ മുങ്ങി മരിച്ചു ജലാശയത്തിൽകുളിക്കുവാൻ ഇറങ്ങിയ എച്ച് എം എൽകമ്പനി ഡോക്ടർ കർണ്ണാടക സ്വദേശിആഷിഷ് (48) എസ്റ്റേറ്റ് അസി .മാനേജർഗോകുൽ(32)എന്നിവരാണ് മരിച്ചത്ഡോ.അഷിഷ് മുങ്ങിത്താഴുന്നത്...

നെറ്റിത്തൊഴുവിനു സമീപം മന്തിപ്പാറയിൽ വയോധികനെ പടുതാക്കുളത്തിൽ വീണ് മരിച്ച നിലയിൽ കാണപ്പെട്ടു. സ്രാമ്പിക്കൽ കുര്യൻ ചെറിയാൻ ആണ് മരണമടഞ്ഞത്.

മന്തിപ്പാറ സ്രാമ്പിക്കൽ കുര്യാച്ചൻ എന്ന് വിളിക്കുന്ന കുര്യൻ ചെറിയാനും ഭാര്യ ശോശാമ്മയുമാണ് ഇന്നലെ വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് 6 മണിക്ക് ശേഷം ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. ഭാര്യ വിവരം അറിയിച്ചതനുസരിച്ച്...

കുമളിയിൽ 13 കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിയായ മനു സമാന കേസിൽ മുമ്പ് തടവ് ശിക്ഷ അനുഭവിച്ചയാൾ.

വെള്ളിയാഴ്ച്ച രാത്രി 11ഓടെയാണ് കുമളി ടൗണിനു സമീപം വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടന്നത്.സംഭവത്തിൽ കുമളി അമരാവതി കാഞ്ഞിരമറ്റത്തിൽ മനു മനോജ് (31)...

കുമളി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ . കുമളി സ്വദേശി മനുവിനെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയാണ് പ്രതിയായ മനു പ്രായപൂർത്തിയാകാത്ത 13 കാരി പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. മദ്യപിച്ച് എത്തിയ പ്രതി പെൺകുട്ടിയുടെ വീട്ടിൽ എത്തി വാതിൽ തള്ളി തുറന്ന്...

error: Content is protected !!