September 11, 2026

Month: July 2021

സംസ്ഥാനത്ത് വീണ്ടും കോവിഡ് ആശങ്ക ഉയരുന്നു..!! സ്വർണ്ണം പണയം വയ്ക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക..!!

ജനങ്ങൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട രണ്ട് അറിയിപ്പുകൾ ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. സംസ്ഥാനത്ത് കോവിഡിന്റെ ആശങ്ക വീണ്ടും ഉയർന്നിരിക്കുകയാണ്. ബക്രീദ് പ്രമാണിച്ച് ഞായർ, തിങ്കൾ, ചൊവ്വ എന്നീ...

കേരളത്തിലേക്ക് കടക്കാൻ വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് തയാറാക്കി കൊടുക്കുന്ന സംഘം പിടിയിൽ.

വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച രണ്ട് പേരും സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകുന്ന രണ്ടു പേരുമാണ് അറസ്റ്റിലായത്. കമ്പംമെട്ട് ചെക്ക് പോസ്റ്റിലൂടെയാണ് രണ്ട് പേർ വ്യാജ സർട്ടിഫിക്കറ്റുമായി...

കട്ടപ്പന :ഒൻപതാം ക്ലാസ്സ്‌ വിദ്യാർഥിനിയെ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കട്ടപ്പന, കുന്തളംപാറ, പരിക്കാനിവിള, സുരേഷിന്റെ മകൾ ശാലു (14) വീടിനുള്ളിൽ ആ മരിച്ചത്.ഉച്ചയോടെയാണ് സംഭവം.കട്ടപ്പന മാർക്കറ്റിലെ വ്യാപാരിയായ സുരേഷിന് ഭഷണവുമായി പോയ ഭാര്യ സിന്ധു പോയി മടങ്ങിവരുമ്പോൾ...

ഒളിംപിക്‌സിന് നാളെ തിരി തെളിയും

ഒളിംപിക്‌സിന് നാളെ തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. ലിംഗനീതി ഉറപ്പാക്കുന്നതാണ് ഇത്തവണത്തെ ഒളിംപിക്‌സിന്റെ പ്രത്യേകത. നാളെ മുതല്‍ കായികലോകം ടോക്കിയോയിലേക്ക് ചുരുങ്ങുകയാണ്....

ഇടുക്കി ശാന്തമ്പാറ തലക്കുളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു.

കോരംപാറ സ്വദേശിനി വിമല ചിരഞ്ജീവിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറേ നാളുകളായി തലക്കുളത്ത് എസ്റ്റേറ്റ് പരിസരത്ത് കാട്ടാന ശല്യംരൂക്ഷമായിരുന്നു.ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഏലം തോട്ടത്തില്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ജോലി...

കഞ്ചാവ് ഉപയോഗം ചോദ്യംചെയ്തതിന് ഗൃഹനാഥന് നേരെ ആക്രമണം. തലയ്ക്ക് പരിക്കേറ്റ ഏഴാംമൈല്‍ സ്വദേശി പ്രകാശ് കട്ടപ്പന സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. കേസില്‍ നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

പ്രകാശിന്റെ തലയിൽ ഒൻപത്തുന്നിക്കെട്ടലുകളുണ്ട്.വീടിന് സമീപമിരുന്ന് യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടത് ചോദ്യം ചെയ്തതില്‍ പ്രകോപിതരായാണ് ആക്രമണം ഉണ്ടായത്. വീടിന് മുൻപിൽ ഉണ്ടായിരുന്ന പട്ടികകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.പ്രകാശിനെ ആക്രമിച്ച...

മലങ്കര അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറക്കും

മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറക്കാന്‍ സാധ്യതയുണ്ടെന്നും തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും എംവിഐപി അധികൃതര്‍ അറിയിച്ചു. ഇത്...

കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി

ബക്രീദിനോടനുബന്ധിച്ച് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിന് എതിരെ സുപ്രീം കോടതിയിൽ ഹർജി.വ്യവസായി പി. കെ. ഡി. നമ്പ്യാർ ആണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി ഇന്ന് സുപ്രീംകോടതി...

പ്ലാസ്റ്റിക് ഹോളോബ്രിക്സുകളൊരുക്കി വണ്ടിപ്പെരിയാർ ഹരിത കർമ്മ സേന

വണ്ടിപ്പെരിയാര്‍ : ജൈവവളം വിപണിയിലെത്തിച്ച വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹരിത കര്‍മ്മസേന ജില്ലയിലാദ്യമായി പാഴ്പ്ലാസ്റ്റിക്ക് കവറുകളും മറ്റുമുപയോഗിച്ച് ഹോളോബ്രിക്‌സുകളുമായി പുതിയ പരീക്ഷണങ്ങളിലേയ്ക്ക്.പഞ്ചായത്തിന്റെ ജൈവവള നിര്‍മാണ യൂണിറ്റിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹോളോബ്രിക്സുകളും...

രാജ്യത്തെ കൊവിഡ് ബാധ; കൂടുതൽ ഡെല്‍റ്റ വകഭേദമെന്ന് ഐ.സി.എം.ആര്‍.

രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരില്‍ കൂടുതലും കാണുന്നത് വൈറസിന്റെ ഡെല്‍റ്റ വകഭേദം എന്ന് ഐസിഎംആര്‍ പഠനം. രോഗം സ്ഥിരീകരിക്കുന്ന 86 ശതമാനം പേരേയും ബാധിക്കുന്നത് ഡെല്‍റ്റ വകഭേദമെന്നാണ് കണ്ടെത്തല്‍.വാക്‌സിനുകള്‍...

error: Content is protected !!