October 28, 2026

പ്രാദേശികം

പാലക്കാട് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ

പാലക്കാട് കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു. കൊടുവായൂർ പിട്ട്പീടിക ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിക്കുന്ന കെ മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്....

വനം വന്യജീവി വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 5ന് തേക്കടിയിൽ

തേക്കടി: വനം വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ അഞ്ചിന് തേക്കടിയിൽ നടക്കും. വനംമന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിക്കും. ഒക്ടോബർ രണ്ട് മുതൽ എട്ട്...

ഇരുമ്പുകമ്പി തലയിൽ പതിച്ച് പ്ലസ് ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

കുമളി: സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിച്ച ശേഷം സ്കൂൾ കെട്ടിടത്തിലേക്ക് കയറുന്നതിനിടെ ഇരുമ്പുകമ്പി തലയിൽ പതിച്ച് പ്ലസ് ടു വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റു. കുമളി ഗവ. ഹയർ സെക്കൻഡറി...

അമരാവതി നൂലാംപാറ ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു സന്തോഷ് പണിക്കർ തുടർച്ചയായി 21-ാം വർഷവും പ്രസിഡന്റ്; ഗിരീഷ് കുമാർ സെക്രട്ടറിയായി

കുമളി: ഇടുക്കി ജില്ലയിലെ പ്രമുഖ ശിവക്ഷേത്രങ്ങളിലൊന്നായ കുമളി അമരാവതി നൂലാംപാറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പുതിയ ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. നിലവിലെ ഭരണസമിതി പ്രസിഡന്റ് സന്തോഷ് പണിക്കരുടെ...

മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ട് യുവതി…

തൃശൂർ നഗരത്തിൽ മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തൃശൂർ ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. യുവതിയുടെ ആക്രമണത്തിൽ എഎസ്ഐയ്ക്ക് പരിക്കേറ്റു....

കുമളിയിൽ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം

53 ലക്ഷം രൂപയുടെ പദ്ധതിയുമായി പഞ്ചായത്ത്; 25 എച്ച്.പി. ഫ്ലോട്ടിങ് മോട്ടോർ സിസ്റ്റം മൂന്ന് മാസത്തിനകം കുമളി: വേനൽച്ചൂട് കടുക്കുന്നതോടെ രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരവുമായി...

അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി; 5 പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വടകര തിരുവള്ളൂര്‍ ടൗണ്‍ ജംഗ്ഷനിലാണ് ഇന്നലെ വൈകീട്ടോടെ നാടിനെ...

യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസ്: സുഹൃത്തുക്കൾ അറസ്റ്റിൽ

തിരുവല്ല: ഇരവിപേരൂരിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കളായ വൈശാഖിനെയും ജോജുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരവിപേരൂർ സ്വദേശി...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കം

തേക്കടി: സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി. കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ; അണക്കര സ്വദേശി റിമാൻഡിൽ

കുമളി : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ. അണക്കര ചിറയ്ക്കൽ സ്വദേശി ബിബിൻ (22) ആണ് പോലീസിന്റെ പിടിയിലായത്.മൂന്ന്...

error: Content is protected !!