September 11, 2026

പ്രാദേശികം

ഇടുക്കിയിൽ ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’; 18 ദിവസത്തിനിടെ 177 പേർ അറസ്റ്റിൽ

ഇടുക്കി: ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' ഇടുക്കി ജില്ലയിൽ ശക്തമായി തുടരുന്നു. വെറും 18 ദിവസത്തിനിടെ ലഹരിമാഫിയക്കെതിരെ വ്യാപക നടപടി...

ഇന്നുമുതല്‍ കാലവര്‍ഷം ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് ഇന്നുമുതല്‍ കാലവര്‍ഷം ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. ഇന്ന് എട്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത...

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ മരണം കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

വണ്ടിപ്പെരിയാർ: പത്തനംതിട്ട ജില്ലയിലെ ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ...

നടൻ സലിംകുമാർ വിടപറഞ്ഞു.

കൊച്ചി : മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ നടൻ സലിം കുമാർ വിടപറഞ്ഞു. സംസ്കാരം ഇന്ന് വൈകിട്ട്. രാവിലെ ഒൻപത് മണി മുതൽ പറവൂർ ടൗൺ ഹാളിൽ...

ഓപ്പറേഷൻ തൂഫാൻ:കുമളിയിൽ ഒന്നരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ; ഒളിവിലായിരുന്ന പ്രതിയും വലയിലായി

കുമളി: സംസ്ഥാന വ്യാപകമായി ആഭ്യന്തരവകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനകളുടെ ഭാഗമായി കുമളിയിൽ ഒന്നരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അമരാവതി മുകളേൽ വീട്ടിൽ...

പീരുമേട് പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ആളപായമില്ല

പീരുമേട് : ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പാമ്പനാർ സ്വദേശിയായ ആഗ്‌നലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് പൂർണമായും നിലംപൊത്തിയത്.അപകടം നടന്ന...

മുല്ലപ്പെരിയാറിലെ അധിക ജലം തമിഴ്നാടിന് നല്‍കണം; നിലവിലെ സംഭരണ ശേഷി വര്‍ധിപ്പിക്കേണ്ടതില്ല; പുതിയ ആവശ്യവുമായി കമ്പം എം.എല്‍.എ. ജഗനാഥ് മിശ്ര

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തങ്ങള്‍ക്ക് കൂടുതല്‍ വെള്ളം വിട്ടുനല്‍കണമെന്ന പുതിയ ആവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍.അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ അധികമായി വരുന്ന വെള്ളം കേരളത്തിലെ ഇടുക്കി ഡാമിലേക്ക് ഒഴുക്കുന്നതിന്...

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച; ഫലമറിയാൻ വഴികളിതാ…

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പിആർഡി ചേംബറിൽ നടക്കുന്ന വാർത്ത സമ്മേളനത്തിൽ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക...

പീരുമേട് യൂണിയൻ ശ്രീനാരായണ ധർമ്മവിചാര യജ്ഞം മെയ് 22ന് കുമളിയിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശൻ പരിപാടി ഉദ്ഘാടനം ചെയ്യും

എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ശ്രീനാരായണ ധർമ്മവിചാര യജ്ഞം’ മെയ് 22 വെള്ളിയാഴ്ച കുമളി ഹോളിഡേ ഹോമിൽ പ്രത്യേകം സജ്ജമാക്കിയ ഗുരുസന്നിധിയിൽ നടക്കും. എസ്.എൻ.ഡി.പി...

മാതൃകയായി പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ; നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ‘നൊസ്റ്റാൾജിയ’

സേനാപതി: തങ്ങൾ പഠിച്ചിറങ്ങിയ വിദ്യാലയത്തെ മറക്കാതെ, പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മാറുകയാണ് സേനാപതി മാർ ബേസിൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ. നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം...

error: Content is protected !!