രാജകുമാരി സർവ്വിസ് സഹകരണ ബാങ്കിന്റെ നേതൃത്തത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു
രാജകുമാരി സർവ്വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ഏലം കർഷകർക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചത് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കാർഷിക സെമിനാറിന് ബാങ്ക് പ്രസിഡന്റ് ബോസ് പി മാത്യു...
