September 12, 2026

Year: 2024

കോട്ടയം കെ എസ് ആർ റ്റി സി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി പ്രസ്ക്ലബ്ബ് – പിഡബ്ല്യുഡി മന്ദിര മതിലും ഗേറ്റും തകർത്തു.

കോട്ടയം: കെ എസ് ആർ റ്റി സി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർ വശത്തുള്ള പ്രസ്ക്ലബ്ബ് - പിഡബ്ല്യുഡി മന്ദിരങ്ങളുടെ...

ബംഗാളി നായരുടെ ചായക്കടയിൽ വിനായകനും സുരാജും തമ്മിലിടഞ്ഞു സംഭവം തെക്ക് വടക്ക് സിനിമയിൽ

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ...

വിക്ടർ ജോർജ് പുരസ്കാരം സി.ആർ.ഗിരീഷ് കുമാറിന്

വിഖ്യാത ഫോട്ടോജേർണലിസ്റ്റും മലയാള മനോരമ മുൻ ചീഫ് ഫോട്ടോഗ്രാഫറുമായിരുന്ന വിക്ടർ ജോർജിൻ്റെ സ്മരണാർത്ഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ ന്യൂസ് ഫോട്ടോഗ്രഫി അവാർഡിന് മാതൃഭൂമി കൊല്ലം യൂണിറ്റിലെ...

7, 8 തിയതികളിൽ സംസ്ഥാന വ്യാപകമായി തിരുവനന്തപുരത്ത് നടത്തുന്ന രാപ്പകൽ സമരത്തിന് മുന്നോടിയായി കോട്ടയത്ത് മേഖല നേതൃസമ്മേളനം സംഘടിപ്പിച്ചു.

കോട്ടയം റേഷൻ മേഖല തകർന്നാൽ വ്യാപാരികൾ മാത്രമല്ല കേരളത്തിലെ ജനങ്ങളും ദുരിദത്തിലാകുമെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി ജനറൽ കൺവീനർ ജോണി നെല്ലൂർ പ്രസ്താവിച്ചു. ജൂലൈ 8,...

‘ആരു നീ ലൈലയോ പ്രേമ സൗന്ദര്യമോ’… സർക്കാർ ഓഫീസിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് നോട്ടീസ്

പത്തനംതിട്ട: നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി. മുനിസിപ്പൽ സെക്രട്ടറി ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ്...

മുന്നാറിൽ ദേശീയ ദുരന്ത നിവാരണസേന സന്ദർശനം നടത്തി

കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളടക്കം മൂന്നാറിലെ വിവിധ പ്രദേശങ്ങൾ ദേശീയ ദുരന്ത നിവാരണസേന സന്ദർശനം നടത്തി. കൂടുതൽ മണ്ണിടിച്ചിലിനുള്ള സാധ്യതകൾ മനസ്സിലാക്കുകയായിരുന്നു ലക്‌ഷ്യം. അപകട മേഖലകൾ...

കനത്ത മഴ..മൂന്നാറിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, വിവിധയിടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു

മൂന്നാറിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.മൂന്നാർ കോളനിയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാർ സിഎസ്ഐ ഹാളിലേക്ക് മാറ്റി. ചെറുതോണി കുളമാവ് റൂട്ടിൽ ചേരി എന്ന...

മൂന്നാറിൽ മണ്ണിടിച്ചിൽ ; ഒരാൾ മരിച്ചു.

മൂന്നാർ :മൂന്നാറിൽ മണ്ണിടിച്ചിൽ ഒരാൾ മരിച്ചു.മൂന്നാർ ലക്കം കോളനിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.പ്രദേശവാസിയായ കുമാറിന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.കുമാറിൻ്റെ ഭാര്യ മാല കുമാറാണ് മരിച്ചത്. സമീപ വാസികളായ...

അമ്മയുടെ പേരിൽ ഒരു മരംജില്ലാതല ഉദ്ഘാടനം നടന്നു.

കോട്ടയം: ജൂൺ 23 മുതൽ ജൂലൈ 6 വരെ ബിജെപി ദേശീയ തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള 'അമ്മയുടെ പേരിൽ ഒരു മരം " പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം...

നാട്ടാന പരിപാലന ചട്ട നിയമം ലംഘിച്ച് ജില്ലയിൽ പ്രവർത്തിക്കുന്ന ആനസവാരി കേന്ദ്രങ്ങൾ അടച്ചു പൂട്ടണം

കുമളി: നാട്ടാന പരിപാലന ചട്ടനിയമം ലംഘിച്ച് ജില്ലയിൽ പ്രവർത്തിച്ചുവരുന്ന ആനസവാരി കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് പൊതു പ്രവർത്തകനായ ഷാജി കാരിമുട്ടം ആവശ്യപ്പെട്ടു. അനിമൽ വെൽഫയർ ബോർഡിൽരെജിസ്ട്രേഷൻ ഇല്ലാത്തതും ജില്ലയ്ക്ക്...

error: Content is protected !!