September 12, 2026

Year: 2024

മലിന ജലം ഒഴുക്കിയെന്ന് ആരോപിച്ച്അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു

കണ്ണൂര്‍:പള്ളിക്കുന്ന് അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു. മലിന ജലം ഒഴുക്കുന്നത് അജയകുമാർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് വീടിന്...

ഗുജറാത്തില്‍ വന്‍ തീപ്പിടിത്തം; കുട്ടികളുള്‍പ്പെടെ 24 പേര്‍ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു.

ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ 9 കുട്ടികളുള്‍പ്പെട 24 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. കെട്ടിടത്തിനകത്ത് നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. താൽക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിലാണ്...

“ജങ്കാർ ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി….

അപ്പാനി ശരത്, ശ്വേതാ മേനോൻ ശബരീഷ് വർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് ടി യാദവ് രചനയും സംവിധാനവും നിർവഹിക്കുന്ന ജങ്കാർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക്...

പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു ഏലപ്പറ പശുപ്പാറ പുളിങ്കട്ട സ്വദേശി അതുല്യ ജഗദീഷ് ആണ് മരണപ്പെട്ടത്……..

പീരുമേട്: എലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവൻ ജഗദീഷ് - ശാരദാ ദമ്പതികളുടെ മകൾ അതുല്യ ജഗദീഷ് (10) വയസ്സ് ആണ് മരിച്ചത്….കഴിഞ്ഞ ഒരാഴ്ചക്കാലമായി...

ഇടുക്കിയിൽ നാളെയും മറ്റെന്നാളും (19 ,20 ) റെഡ് അലർട്ട് :വിനോദസഞ്ചാരികൾ ശ്രദ്ധിക്കണം

കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും ( 19 ,20 ) ഇടുക്കിയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദസഞ്ചാരികൾക്കായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നിർദേശങ്ങൾ നൽകി ....

പഞ്ചാര സമരവുമായി കോൺഗ്രസ് കുമളി മന്ധലം കമ്മറ്റി

കുമളി: സംസ്ഥാനത്തൊട്ടാകെ സപ്ലൈക്കോയിൽ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവ് നേരിടുകയാണ്. ഇതിനുപുറമെ വിലക്കയറ്റവും ജനജീവിതത്തെ സാരമായി ബാധിച്ചു. ഇതോടെയാണ് സംസ്ഥാന സർക്കാരിനെതിരായി സമര പരിപാടികൾ ആരംഭിച്ചത്. കുമളി...

വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം: യുവാവ് അറസ്റ്റിൽ.

കോട്ടയം: കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടറുടെ നേരെ അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈനകരി ചേന്നങ്കരി പത്തിൽച്ചിറ വീട്ടിൽ രഞ്ജിത്ത് പി.രാജൻ...

വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിൽ എസി ഓൺ ചെയ്തു വിശ്രമിക്കുകയായിരുന്ന യുവാവ് മരിച്ചു

ഹരിപ്പാട്: യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ് പുത്തൻ നികത്തിൽ മണിയന്റെ മകൻ അനീഷ് (37) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു...

തമിഴ്നാട് കമ്പത്തിന് സമീപം കാറിനുള്ളിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ ഒരു സ്ത്രീ അടക്കം 3 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുമളി: കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി തോട്ടത്തിനകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാൻ്റ് ഐ10 കാറിനകത്ത് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹംനാട്ടുകാർ കണ്ടെത്തുകയായിരുന്നു.കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട്...

പ്രശസ്ത നാടക നടൻ എം.സി കട്ടപ്പന നിര്യാതനായി.

കട്ടപ്പന: പ്രശസ്ത നാടക നടൻ എം.സി ചാക്കോ(75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. എം. സി കട്ടപ്പന എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്....

error: Content is protected !!