September 11, 2026

Month: March 2021

തമിഴ് നാട്ടിൽ നിന്നും കഞ്ചാവു കടത്താൻ ശ്രമിച്ച വെൺമണി സ്വദേശി കുമളി എക്സൈസ് പിടിയിൽ .

തമിഴ്നാട്ടിൽ നിന്നും 115 ഗ്രാം കഞ്ചാവ് കടത്തികൊണ്ട് വന്ന വെൺമണി സ്വദേശിയായ കുന്നത്ത് തറയിൽ വീട്ടിൽ ശ്രീകുമാറാണ് കുമളി എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് എക്സൈസ് ഇൻസ്പെക്ടർ പി.ഇ....

കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് തിരികെ നൽകിയ വിദ്യാർത്ഥിനിയെ ആദരിച്ചു. കട്ടപ്പന വലിയപാറ കുളത്തുങ്കൽ അമലൂ ഷാജിയാണ് റോഡിൽ കിടന്ന് കിട്ടിയ താലിമാല മടക്കി നൽകിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിൽ പോയി മടങ്ങി വന്ന അമലു റോഡിൽ താലിമാല കിടക്കുന്നത് കണ്ടത്. ഉടമയേ കണ്ടെത്തുന്നതിനായി വലിയപാറയിൽ കട നടത്തുന്ന തെക്കേടത്ത് അമ്മിണിയേ ഏൽപിക്കുകയും ചെയ്തു....

തൊടുപുഴ ജില്ലാ ആശുപത്രിക്ക് ബ്രാഹ്മിന്‍സ് ഗ്രൂപ്പിന്റെ സഹായ ഹസ്തം

തൊടുപുഴ ജില്ലാ അശ്രുപത്രിയില്‍ പ്രവര്‍ത്തിച്ച് വരുന്ന  കോവിഡ്   വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് കമ്പ്യട്ടറും പ്രിന്ററും എത്തിച്ച് നല്‍കി. സി.എസ്.ആര്‍. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്രാഹ്മിന്‍സ് ഗ്രൂപ്പ് നല്‍കുന്ന രണ്ടാമത്തെ...

എല്ലാ താലൂക്ക് വ്യവസായ ഓഫീസുകളിലും ഇ- ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിലുളള എല്ലാ താലൂക്ക് വ്യവസായ ഓഫീസുകളിലും ഇ- ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍...

പരസ്യബോര്‍ഡുകളും പോസ്റ്ററുകളും മൂന്നിനകം നീക്കി റിപ്പോര്‍ട്ട് നല്‍കണം: ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പ്  ഫെബ്രുവരി 26ന് പ്രഖ്യാപിച്ചതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പ്രസ്തുത സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ മാര്‍ച്ച് മൂന്നിനകം...

error: Content is protected !!