ഏലം കർഷകനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സീനിയർ ക്ലർക്ക് അറസ്റ്റിൽ. കുമളി പഞ്ചായത്തിലെ ക്ലർക്ക് അജികുമാറിനെയാണ് പതിനായിരം രൂപയുമായി വിജിലൻസ് അറസ്റ്റ് ചെയ്‍തത്
ചെങ്കര സ്വദേശിയായ ഏലം കർഷകൻ വിജയകുമാറിൻ്റെ പരാതിയിലായിരുന്നു വിജിലൻസ് പരിശോധന. ഏലതോട്ടത്തിൽ നിർമ്മിച്ച പമ്പ് ഹൗസിന് കെട്ടിട നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ക്ലർക്ക് അജികുമാർ കൈക്കൂലി ആവശ്യപ്പെട്ടത്....
