September 11, 2026

Day: March 22, 2021

കേരളം എൽ ഡി എഫ് ഭരിക്കുംപീരുമേട്ടിൽ എൽ ഡി എഫ് തുടരും പീരുമേട് എൽ ഡി എഫ് സ്ഥാനാർത്ഥി വാഴൂർ സോമന്റെ രണ്ടാം ഘട്ട പര്യടനത്തിന് തുടക്കമായി

ചക്കുപള്ളം പഞ്ചായത്തിലെ മാധവൻ കാനത്ത് നിന്നുമാണ് രണ്ടാ ഘട്ട പര്യടന പരിപാടിക്ക് തുടക്കമായത്. മാധവൻ കാ നത്ത് കാത്ത് നിന്ന കോട്ടം തൊഴിലാളികൾ പഴക്കുലകൾ നൽകിയാണ് സ്ഥാനാർത്ഥിയെ...

ഓ​​ഫ്സീ​​സ​​ണി​​ലെ വി​​ല​​ക്ക​​യ​​റ്റം കാ​ത്ത് ഏലം കർഷകർ

ഇ​​ന്ത്യ​​യി​​ലും ഗ്വാ​​ട്ടി​​മ​​ല​​യി​​ലും ഇ​​ക്കു​​റി ഏ​​ലം ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞ​​തി​​നാ​​ൽ ഉ​​ത്പ​​ന്ന വി​​ല​​ ഉയരാൻ സാ​​ധ്യ​​ത. ആ​​ഗോ​​ള ത​​ല​​ത്തി​​ൽ ഏ​​ല​​ത്തി​​ന് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ആ​​വ​​ശ്യ​​ക്കാ​രെ​​ത്തു​​ന്ന​​ത് റം​​സാ​​ൻ വേ​​ള​​യി​​ലാ​​ണ്. അ​​റ​​ബ് രാ​​ജ്യ​​ങ്ങ​​ളാ​​ണ്...

അടുക്കള വരെ കയറിയുള്ള മിനർവയുടെ പ്രചാരണം ഇരുമുന്നണികൾക്കും ഭീഷണി; സ്ത്രീ വോട്ടുകൾ മിനർവ ചോർത്തുമോയെന്ന് ആശങ്ക

നിയമസഭാ തിരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിൽ അപ്രതീക്ഷിതമായി എത്തിയ വനിതാ സ്ഥാനാർത്ഥി വോട്ട് ചോർത്തുമെന്ന ആശങ്കയിൽ മുന്നണികൾ. എല്ലാ തിരഞ്ഞെടുപ്പിലും നിർണ്ണായകമാകുന്ന വനിതാ വോട്ടുകൾ മിനർവ മോഹൻ എന്ന...

മമ്മൂട്ടി ചിത്രമായ വണ്ണിന്റെ റിലീസ് തടയണം, പരാതിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന സിനിമക്കെതിരെ പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിത്രത്തിന്റെ റിലീസിങ് തടയണം എന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്...

error: Content is protected !!