September 11, 2026

Day: March 18, 2021

കഴിഞ്ഞ തവണത്തെ എതിരാളികള്‍ ജഴ്സി പരസ്പരം മാറി കളത്തിലിറങ്ങുന്ന അപൂര്‍വത ഇടുക്കി മണ്ഡലത്തില്‍.

ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിനും ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജും. കഴിഞ്ഞ തവണ എല്‍ ഡി എഫ് കുപ്പായമിട്ട ഫ്രാന്‍സിസ് ജോര്‍ജ് ഇത്തവണ യു ഡി എഫ്...

പാര്‍ട്ടിയാണ് തന്റെ ഏറ്റവും വലിയ സമ്ബാദ്യമെന്ന് മണിയാശാന്‍ എപ്പോഴും പറയാറുണ്ടെങ്കിലും ഇന്നലെ നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം കണ്ടവര്‍ക്കെല്ലാം അക്കാര്യം ബോദ്ധ്യമായി.

എം.എം. മണിയുടെ പേരില്‍ 2.45 കോടി രൂപയുടെ സ്വത്തുണ്ടെന്നായിരുന്നു നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരം. ഇതില്‍ 2.10 കോടി രൂപയും മണിയുടെ പേരിലുള്ള മൂന്നാറിലെ...

യുഡിഫ് അധികാരത്തിൽ വന്നാൽ 1964ലെ ഭുപതിവ് ചട്ടം ഭേതഗതി ചെയ്യും ഉമ്മൻ ചാണ്ടി.

യുഡിഫ് അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുന്നത് 1964ലെ ഭുപതിവ് ചട്ടം ഭേതഗതി ചെയ്യുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു വണ്ടിപ്പെരിയാറ്റിൽ അഡ്വ. സിറിയക് തോമസിൻ്റെ നിയോജക...

പീരുമേട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ നാമനിർദേശപത്രിക സമർപ്പിച്ചു പീരുമേട് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എസ്എൻ സുജിത്ത് മുൻപാകെ ആണ് പത്രിക സ്വീകരിച്ചത്

കോവിഡ് മാനദണ്ഡങ്ങളും സർക്കാർ നിർദ്ദേശവും ഉള്ളതിനാൽ പ്രകടനമോ വലിയ ആർഭാടമോ ഒന്നും തന്നെ ഇല്ലാതെ ആണ് എൽഡിഎഫ് സ്ഥാനാർഥി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ...

പീരുമേട് നിയോജക മണ്ഡലം യുഡിഎഫ്. സ്ഥാനാർത്ഥി അഡ്വ സിറിയക് തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പീരുമേട് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ പി എന്‍ സുജിത് മുന്മാകെ ആണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ആന്റണി ആലഞ്ചേരി, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ഷാജഹാന്‍...

error: Content is protected !!