September 11, 2026

Day: March 31, 2021

കഞ്ചാവുമായി കന്യാകുമാരി സ്വദേശി കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായി

തമിഴ് നാട്ടിൽ നിന്നും കഞ്ചാവുമായി വന്ന തമിഴ്നാട് സംസ്ഥാനത്ത് കന്യാകുമാരി ജില്ലയിൽ വടശ്ശേരി വില്ലേജിൽ ചെല്ലദുരൈ മകൻ സെൽവിൻ സാമുവൽ ദുരൈ (29/2021 ) യെ കുമളി...

കുമളി തേക്കടി ബൈപ്പാസ് റോഡ് പൊട്ടി പൊളിഞ്ഞ് ഇതിനടിയിലുള്ള ശുദ്ധജല വിതരണ പൈപ്പ് മുകളിൽ കാണുന്ന രീതിയിലായിട്ടും. അധികൃതർക്ക് അനക്കമില്ല.

കുമളി ടൗണിൽ നിന്നും തേക്കടിക്കുള്ള ബൈപ്പാസ് റോഡിലാണ് ടാർ ഇളകി വാട്ടർ അതോരിറ്റിയുടെ പൈപ്പ് ലൈൻ അപകട ഭീക്ഷണിയായിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തേക്കടിയിൽ നിന്ന് കുമളിയിലെ സംഭരണ...

കേരളത്തിലെ ഏറ്റവും ജലസമ്ബത്തുള്ള നദിയാണ് പെരിയാര്‍. അതുകൊണ്ടുതന്നെ പുഴയിലെ ഓരോ പ്രളയവും ചരിത്രത്തിന്റെ ഭാഗമാണ്.

തേക്കടി വന്യജീവിസങ്കേതത്തിലും പരിസരത്തെ മലഞ്ചെരിവുകളില്‍നിന്നുമായി ഉത്ഭവിക്കുന്ന പെരിയാറില്‍ 1341-ലുണ്ടായ പ്രളയത്തെതുടര്‍ന്ന് അതുവരെയും സജീവമായിരുന്ന മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖം മണ്ണടിഞ്ഞുനികന്നു. ആഴംകുറഞ്ഞ മുസിരിസ് പിന്നീട് ഉപയോഗശൂന്യമാവുകയും കൊച്ചി പുതിയൊരു...

ജില്ല തെരഞ്ഞെടുപ്പ്‌ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 2892 ഇരട്ട വോട്ടര്‍മാരെ കണ്ടെത്തി.

ജില്ലാ തെരഞ്ഞെടുപ്പുവിഭാഗം വികസിപ്പിച്ചെടുത്ത സ്വതന്ത്ര സോഫ്‌റ്റ്‌ വെയറിന്റെ സഹായത്തോടെയാണ്‌ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഇരട്ട വോട്ടര്‍മാരെ കണ്ടെത്തിയത്‌. ദേവികുളം 782, ഉടുമ്ബന്‍ചോല 385, തൊടുപുഴ 299, ഇടുക്കി...

അനധികൃത നിര്‍മാണം തടയണമോ? ഭൂമി സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കണമോ?.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇടുക്കിയില്‍ മണ്ണില്‍ മുഴച്ച്‌ നിന്ന ചോദ്യമായി ഇത് മാറി. ഏറെക്കുറേ സങ്കീര്‍ണമായ പ്രശ്‌നം. ജനരോഷം തണുപ്പിക്കാനും വോട്ടുറപ്പിക്കാനും...

നൂറ് കടന്ന റോസയും തോമസും കോവിഡ് വാക്‌സിനെടുത്ത് മാതൃകയായി

അയല്‍പക്കക്കാരും നൂറ് വയസ് പിന്നിട്ടവരുമായ ഇടുക്കി വെള്ളിയാമറ്റം മുതുകുളത്തേല്‍ റോസ (104) യും പുതിയേടത്ത് തോമസ് (101) ഉം കോവിഡ് പ്രതിരോധ വാക്‌സിനെടുത്ത് ഏവര്‍ക്കും മാതൃകയായി. കഴിഞ്ഞ...

error: Content is protected !!