September 11, 2026

Day: March 7, 2021

ഇന്ത്യൻ സീനിയർ ചേമ്പർ തേക്കടി ലീജിയൻ വാർഷിക സമ്മേളനവും കുടുംബ സംഗമവും തേക്കടി ലേക്ക് ഷോർ ഇൻ ഹോട്ടലിൽ വെച്ച് നടന്നു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോൻ പരിപാടി ഉത്ഘാടനം ചെയ്തു

ഇൻഡ്യൻ ചേംമ്പർ തേക്കടി ലീജിയൻ വാർഷിക   സമ്മേളനവും കുടുംബ സംഗമവും തേക്കടി ലേക്ക് ഷോർ ഇന്നിൽ വച്ചു നടന്നത്.ലീജിയൻ പ്രസിഡന്റ് അഡ്വ.ജയൻ ജേസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ....

45ാം ഇടുക്കി ജില്ലാ ജൂനിയർ പുരുഷ- വനിതാ കബഡി ചാമ്പ്യൻഷിപ്പ് അണക്കരയിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ ഫിലിപ്പ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു

കോട്ടയം മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ പുരുഷ-വനിതാ കബഡി ചാമ്പ്യൻഷിപ്പിന് മുന്നോടിയായി മികച്ച താരങ്ങളെ കണ്ടെത്തുന്നതിനാണ് ജില്ലാ ചാംപ്യൻഷിപ്പ് നടത്തുന്നത്. അണക്കര ടൊർണാഡോസ് ഗ്രൗണ്ടിൽ ആരംഭിച്ച...

വിസാ തട്ടിപ്പ് കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശിനിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്യ്തു. കട്ടപ്പന സ്വദ്ദേശി നൽകിയ പരാതിയിലാണ് ആലപ്പുഴ ചേർത്തല സ്വദ്ദേശിനിയായ വിദ്യാ പയസി നെ പോലീസ് അറസ്റ്റ് ചെയ്യ്തത്.

2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 27 പേരിൽ നിന്നും ഇസ്രായേലിലേക് പോവാൻ വിസ തയ്യാറാക്കി നൽകാം എന്ന് വിശ്വസിപ്പിച്ചാണ് വിദ്യയുൾപ്പെടുന്ന...

error: Content is protected !!