വണ്ടിപ്പെരിയാർ പഴയ പാലത്തിന് അടിവശത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.വണ്ടിപ്പെരിയാർ 59 ആം മൈൽ സ്വദേശി രവി 55 നെ ആണ് കണ്ടെത്തിയത് മരണപെട്ടിട്ട് രണ്ട് ദിവസം ആയതായി പൊലീസ്
വണ്ടിപ്പെരിയാർ പഴയ പാലത്തിന് അടിവശത്തായാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം തുണിയലക്കാൻ നദിയിൽ എത്തിയ ആളുകൾ മൃതദേഹം കാണുകയും പോലീസിൽ വിവരമറിയിക്കും ചെയ്തു. തുടർന്ന് വണ്ടിപെരിയാർ...
