September 13, 2026

Month: March 2021

അയര്‍ക്കുന്നത്ത് വൃദ്ധയായ വീട്ടമ്മയുടെ മാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഉള്‍പ്പടെ ഇരുപത്തഞ്ചോളം പവന്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ന്ന കുമളി വെള്ളാരംകുന്ന് സ്വദേശി അറസ്റ്റില്‍

ഇടുക്കി ജില്ലയില്‍ പീരുമേട്‌ താലൂക്കില്‍ കുമളി വില്ലേജില്‍ വെള്ളാരംകുന്നു ഭാഗത്ത് പത്തുമുറി കല്യാട്ടു മഠം വീട്ടില്‍ ബാബുരാജ് നമ്പൂതിരി മകന്‍ 27 വയസ്സുള്ള ശ്രീരാജ് നമ്പൂതിരിയെയാണ് കോട്ടയം...

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രകാരം പരീക്ഷകൾ ഏപ്രിൽ എട്ട് മുതൽ ആരംഭിക്കും. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് തിരഞ്ഞെടുപ്പ് ജോലികൾ കണക്കിലെടുത്ത്...

തമിഴ്നാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പരിശോധന കർശനമാക്കിയിരുന്നു.

തമിഴ്നാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പരിശോധന കർശനമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് തമിഴ്നാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കിയത്. ഇതിനു പുറമെ...

കെ കെ .ജയചന്ദ്രന്റെ മകന്റെ കാറ് അപകടത്തിൽ പെട്ടു.

ഉച്ചക്ക് ശേപുളിയൻമല സ്വാമിപ്പടിക്ക് സമീപം കാറും പിക്ക് അപ് ലോറിയും കൂട്ടിയിടിച്ചു.അപകടത്തിൽ പരിക്കേറ്റ രണ്ട് പേരേ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഉച്ചക്ക്ഷം ശേഷം3 മണിയോടെയാണ് അപകടം...

കുമളി പഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് അജിത് കുമാറിനെ 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി വിജിലൻസ് പോലീസ് ട്രാപ്പിൽ പെടുത്തി പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ മാർച്ച് 24 വരെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് റിമാൻ്റ് ചെയ്തു.

ബി. ജെ. പി. യിലേയ്ക്ക് ഏറ്റവും കൂടുതൽ കൂറ് മാറിയ പാർട്ടി പ്രവർത്തകർ ഇടതുപക്ഷത്തിലാണെന്ന് ഇബ്രാഹിം കുട്ടി കല്ലാർ.

https://youtu.be/DGK29eb1EHI കേരളത്തിലെ നിയോജക മണ്ഡലങ്ങൾ പരിശോധിച്ചാൽ അറിയാം ബി. ജെ. പി. യിലേയ്ക്ക് ഏറ്റവും കൂടുതൽ കൂറ് മാറിയ പാർട്ടി പ്രവർത്തകർ ഇടതുപക്ഷത്താണോ, കോൺഗ്രസിലാണോ എന്ന് ഇബ്രാഹിം...

ഏലം കർഷകനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്‌ സീനിയർ ക്ലർക്ക് അറസ്റ്റിൽ. കുമളി പഞ്ചായത്തിലെ ക്ലർക്ക് അജികുമാറിനെയാണ് പതിനായിരം രൂപയുമായി വിജിലൻസ് അറസ്റ്റ് ചെയ്‍തത്

ചെങ്കര സ്വദേശിയായ ഏലം കർഷകൻ വിജയകുമാറിൻ്റെ പരാതിയിലായിരുന്നു വിജിലൻസ് പരിശോധന. ഏലതോട്ടത്തിൽ നിർമ്മിച്ച പമ്പ് ഹൗസിന് കെട്ടിട നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ക്ലർക്ക് അജികുമാർ കൈക്കൂലി ആവശ്യപ്പെട്ടത്....

സന്ദർശകർക്ക് തമിഴ്‌നാട് ‘ഓട്ടോ ഇപാസ്’ നിർബന്ധമാക്കുന്നു

തമിഴ്‌നാട് കൊറോണ വൈറസ്കേസുകളുടെ എണ്ണം തമിഴ്‌നാട്ടിൽ വർദ്ധിച്ചതോടെ കർണാടക, ആന്ധ്രാപ്രദേശ്, പുതുച്ചേരി ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന എല്ലാ അന്തർദേശീയ, ആഭ്യന്തര യാത്രക്കാർക്കും സംസ്ഥാന സർക്കാർ...

ഇന്ത്യൻ സീനിയർ ചേമ്പർ തേക്കടി ലീജിയൻ വാർഷിക സമ്മേളനവും കുടുംബ സംഗമവും തേക്കടി ലേക്ക് ഷോർ ഇൻ ഹോട്ടലിൽ വെച്ച് നടന്നു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോൻ പരിപാടി ഉത്ഘാടനം ചെയ്തു

ഇൻഡ്യൻ ചേംമ്പർ തേക്കടി ലീജിയൻ വാർഷിക   സമ്മേളനവും കുടുംബ സംഗമവും തേക്കടി ലേക്ക് ഷോർ ഇന്നിൽ വച്ചു നടന്നത്.ലീജിയൻ പ്രസിഡന്റ് അഡ്വ.ജയൻ ജേസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ....

45ാം ഇടുക്കി ജില്ലാ ജൂനിയർ പുരുഷ- വനിതാ കബഡി ചാമ്പ്യൻഷിപ്പ് അണക്കരയിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ ഫിലിപ്പ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു

കോട്ടയം മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ പുരുഷ-വനിതാ കബഡി ചാമ്പ്യൻഷിപ്പിന് മുന്നോടിയായി മികച്ച താരങ്ങളെ കണ്ടെത്തുന്നതിനാണ് ജില്ലാ ചാംപ്യൻഷിപ്പ് നടത്തുന്നത്. അണക്കര ടൊർണാഡോസ് ഗ്രൗണ്ടിൽ ആരംഭിച്ച...

error: Content is protected !!