September 12, 2026

പ്രാദേശികം

പ്രാദേശിക മാധ്യമപ്രവർത്തകർക്കായി ഏകദിന ശില്പശാല ‘വാർത്താലാപ് സംഘടിപ്പിച്ചു.

കുമളി:കേന്ദ്ര വാർത്താ വിതരണപ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി ഏകദിന ശില്പശാല 'വാർത്താലാപ്' സംഘടിപ്പിച്ചു,. തേക്കടിയിൽ ട്രീടോപ്പ് റിസോർട്ടിൽ സംഘടിച്ച ശിൽപ്പശാലപ്രസ്സ്...

വന്യജീവി സംഘർഷം: ശാസ്ത്രീയ പഠനം വേണമെന്ന് തേക്കടിയിൽ സംഘടിപ്പിച്ച മാധ്യമ- സാഹിത്യ-പരിസ്ഥിതി കൂട്ടായ്മസംഗമം; പെരിയാർ മാതൃകയെന്നും വിലയിരുത്തൽ​

തേക്കടി: മനുഷ്യ - വന്യ ജീവി സംഘർഷം സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണെന്ന് തേക്കടിയിൽ ചേർന്ന മാധ്യമ- സാഹിത്യ-പരിസ്ഥിതി കൂട്ടായ്മ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പെരിയാർ കടുവാ സങ്കേതം...

ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അതിർത്തിയിൽ പിടിയിൽ.

​കുമളി: ​സംസ്ഥാന അതിർത്തിയായ കുമളിയിൽ വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 35 കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് തമിഴ്നാട് സ്വദേശികളെ...

അറിവിന്റെ അൻപതാണ്ടുകൾ; മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി സ്കൂളിൽ സുവർണ്ണ ജൂബിലി ആഘോഷവും സോഫിയ ടീച്ചർക്ക് യാത്രയയപ്പും.

അറിവിന്റെ വെളിച്ചം പകർന്നു നൽകിയ അൻപത് വർഷങ്ങളുടെ സ്മരണയിൽ മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി യു.പി സ്കൂൾ സുവർണ്ണ ജൂബിലി നിറവിൽ. സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷവും,...

അഞ്ചുപതിറ്റാണ്ടിന്റെ സൗഹൃദം; മുരിക്കുംതൊട്ടി സ്‌കൂളിൽ പൂർവ്വവിദ്യാർത്ഥി മഹാസംഗമം ‘ഓർമ്മച്ചെപ്പ്’ സംഘടിപ്പിച്ചു

മുരിക്കുംതൊട്ടി: അഞ്ചു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം. കൈകൾ കോർത്തുപിടിച്ചും കെട്ടിപ്പിടിച്ചും കിന്നാരം പറഞ്ഞും അവർ വീണ്ടും ആ വിദ്യാലയ മുറ്റത്തെത്തി. മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി യു.പി...

കുമളിയിൽ ഹിന്ദു ഏകതാ സമ്മേളനത്തിന് മുന്നോടിയായി ചിത്രരചന, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.

​കുമളി: ഫെബ്രുവരി 22-ന് കുമളിയിൽ നടക്കാനിരിക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കുമളി ഡി.ടി.പി.സി ഹാളിൽ വച്ച് നടന്ന ചിത്രരചന, ക്വിസ് മത്സരങ്ങൾ...

​സി.ഒ.എ ഇടുക്കി ജില്ലാ സമ്മേളനം രാജാക്കാട് നടന്നു; കോർപ്പറേറ്റ് അധിനിവേശത്തി നെതിരെ ‘ജനകീയ ബദൽ’

​കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) 15-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ഇടുക്കി ജില്ലാ സമ്മേളനം രാജാക്കാട് വൈസ്മെൻസ് സ്ക്വയറിൽ ആവേശകരമായി നടന്നു. "അധിനിവേശത്തിനെതിരെ ജനകീയ ബദൽ"...

ഖജനാപ്പാറ ഗവ. ഹൈസ്കൂളിൽ ബസ് കട്ടപ്പുറത്ത്; തോട്ടം തൊഴിലാളികളുടെ മക്കൾ പെരുവഴിയിൽ

​ശാന്തൻപാറ: ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് അറിവുപകരുന്ന ഖജനാപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ ബസ് സർവീസ് നിലച്ചിട്ട് ഒരു വർഷം പിന്നിടുന്നു. സ്കൂൾ ബസ് അറ്റകുറ്റപ്പണികൾ...

റോട്ടറി ക്ലബ് ഓഫ് അണക്കര വണ്ടൻമേട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് മുലയൂട്ടൽ കേന്ദ്രം സമർപ്പിച്ചു. ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ബാലസിംഗ് ഉദ്ഘാടനം ചെയ്തു.

റോട്ടറി ക്ലബ് ഓഫ് ഇന്റർനാഷണലിന്റ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് റോട്ടറി ക്ലബ് ഓഫ് അണക്കര വണ്ടൻമേട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് മുലയൂട്ടൽ കേന്ദ്രം സമർപ്പിച്ചത്. ആശുപത്രിയിൽ കൈക്കുഞ്ഞുങ്ങളുമായി...

ആള് പുലിയാണ് …. ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ് വിരട്ടി വിട്ട് വയോധിക

തിരക്കുളള റോഡുകളിൽ വണ്ടികളെല്ലാം ബ്ലോക്കിൽ കിടക്കുമ്പോൽ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ് വിരട്ടി വിട്ട് വയോധിക. കോഴിക്കോട് എരിഞ്ഞപ്പാലം ട്രാഫിക്ക് സിഗ്നലിന് സമീപമാണ് സംഭവം നടന്നത്....

error: Content is protected !!