September 12, 2026

പ്രാദേശികം

ഇറാലെ കോൺഫറൻസിന് തുടക്കം കുറിച്ചു

ഇറാലെ കോൺഫ്രൻസ് 2026 നു പെരിയാർ ടൈഗർ റീസർവ്, തേക്കടി ബാംബൂ ഗ്രൂവിൽ തുടക്കം കുറിച്ചു. ഫെബ്രുവരി 26ന് പെരിയാർ ടൈഗർ റിസർവിന്റെ ഫീൽഡ് ഡയറക്ടർ ശ്രീ...

ചക്കുപള്ളം ആറാം മൈൽ ശ്രീ ഭദ്രകാളി ധർമ്മശാസ്താ ക്ഷേത്രത്തിൽ നാലമ്പലത്തിന്റെ കട്ടിള വയ്പ്പ് കർമ്മം നടന്നു.

പതിറ്റാണ്ടുകൾ പഴക്കമുള്ള ചക്കുപള്ളം ആറാം മൈൽ ശ്രീ ഭദ്രകാളി ധർമ ശാസ്ത ക്ഷേത്രത്തിന്റെ നാലമ്പല നിർമ്മാണ ജോലികൾ പുരോഗമിച്ചു വരികയാണ്. നാലമ്പലത്തിന്റെ കട്ടിള വയ്പ്പ് കർമ്മം ക്ഷേത്രം...

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഉദ്യോഗസ്ഥൻ പിടിയിൽ.

വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ ബിൽഡിങ് ഇൻസ്പെക്ടർ ദീപേഷ് കുമാറാണ് പിടിയിലായത്. ഗോഡൗണിന് നമ്പർ ഇട്ടുനൽകുന്നതിനാണ് ഇയാൾ കൈക്കൂലി ആവശപ്പെട്ടത്. 20 ലക്ഷം രൂപയാണ് കൈക്കൂലിയായി ദീപേഷ് ആവശ്യപ്പെട്ടത്. പിന്നീടത്...

പെരിയാർ കടുവാ സങ്കേതത്തിൽ മൂന്നാം ഘട്ട കടുവ കണക്കെടുപ്പിന് തുടക്കമായി

​തേക്കടി: 2025-26 വർഷത്തെ അഖിലേന്ത്യാ കടുവ കണക്കെടുപ്പിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട ക്യാമറ ട്രാപ്പിംഗ് പെരിയാർ കടുവാ സങ്കേതത്തിൽ ആരംഭിച്ചു. ദേശീയതലത്തിൽ കടുവകളുടെ എണ്ണം കൃത്യമായി വിലയിരുത്തുന്നതിനുള്ള...

പിഎസ്‍സി അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി. നിർണായക തീരുമാനവുമായി സർക്കാർ;

പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 വയസാക്കി. അതായത് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി...

ഇടുക്കിയിലെ സാഹസിക വിനോദ കേന്ദ്രങ്ങള്‍ ഭൂരിഭാഗവും പ്രവ‍ര്‍ത്തിക്കുന്നത് അനുമതിയില്ലാതെ; റിപ്പോര്‍ട്ട് പുറത്ത്

ഇടുക്കിയിലെ സാഹസിക വിനോദ കേന്ദ്രങ്ങള്‍ ഭൂരിഭാഗവും പ്രവ‍ർത്തിക്കുന്നത് അനുമതിയില്ലാതെയെന്ന് പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടറുടെ റിപ്പോർട്ട്. 25 കേന്ദ്രങ്ങളില്‍ നാലെണ്ണത്തിന് മാത്രമാണ് അനുമതിയുള്ളത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനക്കായി പ്രത്യേകം...

കുമളിയെ ഇളക്കിമറിച്ച ‘പുതുയുഗ യാത്ര’; വി.ഡി. സതീശന് ആവേശോജ്ജ്വല സ്വീകരണം

കുമളി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' കുമളിയിൽ അക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറി. പീരുമേട് നിയോജക മണ്ഡലത്തിലെ പതിനായിരക്കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് തങ്ങളുടെ പ്രിയ...

പതിനെട്ടാമത് തേക്കടി പുഷ്പമേളയുടെ സംഘാടകസമിതി രൂപീകരിച്ചു.

കുമളി ഗ്രാമപഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും സംയുക്തമായി കുമളി പ്രദേശത്തെ എല്ലാ സാംസ്കാരിക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പതിനെട്ടാമത് തേക്കടി...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു; ഉപകരണങ്ങളെല്ലാം കത്തിനശിച്ചു

നാട്ടുകലിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. പാലക്കാട് നാട്ടുകൽ കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീടാണ് അപകടത്തിൽ ഭാഗികമായി തകർന്നത്. പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. അപകടത്തിൽ വീടിന്റെ...

സ്പെയിനൻ സ്വദേശികൾക്ക് വിവാഹം കേരളത്തിലെ ക്ഷേത്രത്തിൽകുമളിയിൽ, ദ റിയൽ കേരള സ്റ്റോറി…

കുമളി: വിവാഹം സ്വർഗ്ഗത്തിൽ വെച്ച് നടക്കുമെന്നാണ് പഴമൊഴി. സ്പെയിൻ സ്വദേശികളായ ഓസ്കറും സെലിയയും തങ്ങളുടെ സ്വർഗം തേടിയെത്തിയത് കേരളത്തിലായിരുന്നു. കുമളിയിലെ ക്ഷേത്രം ഭാരവാഹികൾ ജാതിയും മതവും നോക്കാതെ...

error: Content is protected !!