റെഗുലേറ്ററിലെ ചോർച്ചയറിഞ്ഞില്ല; സിലിണ്ടറിൽ നിന്ന് തീ പടർന്നു; ഓംലെറ്റ് ഉണ്ടാക്കാൻ ശ്രമിച്ച പത്തുവയസ്സുകാരിയ്ക്ക് പൊള്ളലേറ്റു.
റെഗുലേറ്ററിലെ ഗ്യാസ് ചോർച്ച ശ്രദ്ധിക്കാതെ അടുപ്പ് കത്തിച്ച പത്തുവയസ്സുകാരിയ്ക്ക് പൊള്ളലേറ്റു. ചൂർണിക്കരയിൽ താമസിക്കുന്ന ഇതരസംസ്ഥാന ദമ്പതികളുടെ മകൾ ഖദീജയ്ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ ശരീരത്തിൽ 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്....
