September 12, 2026

പ്രാദേശികം

ഒരു വാണിജ്യ സിലിണ്ടർ നൽകിയാൽ മൂന്നാറിലെ റിസോർട്ടിൽ ഒരു ദിവസം ഫ്രീയായി താമസിക്കാം; വമ്പൻ ഓഫറുമായി ആലുവയിലെ ഹോട്ടൽ

ആലുവയിലെ ഹോട്ടലിൽ ഒരു വാണിജ്യ സിലിണ്ടർ നൽകിയാൽ മൂന്നാറിലെ റിസോർട്ടിൽ ഒരു ദിവസം ഫ്രീയായി താമസിക്കാം. റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടൽ സാഗറിലാണ് ‘മൂന്നാർ പീക്ക് പാരഡൈസ്’...

നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞു; കോളേജ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

​രാജകുമാരി: നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം സ്വകാര്യ ബസിനടിയിലേക്ക് തെന്നിമാറി കോളേജ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. രാജകുമാരി എൻ.എസ്.എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയും മേലെചെമ്മണ്ണാർ സ്വദേശിയുമായ...

രണ്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയുടെ പിന്നാലെ തെരുവുനായക്കൂട്ടം… കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

പാനൂർ ചെണ്ടയാട് മാവിലേരിയിലാണ് സംഭവം.സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മാവിലേരി തവക്കൽ ഹൗസിൽ നാസറിന്റെ മകൾ ആയിഷ ഫർഹയെ തെരുവുനായകൾ ആക്രമിക്കാൻ ശ്രമിച്ചത്. അപ്രതീക്ഷിതമായി പിന്നാലെ എത്തിയ...

കോടികളുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടർമാർ പിടിയിൽ.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി ഏകദേശം 1.86 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് ഡോക്ടർമാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ...

കോതമംഗലത്ത് എം ഡി എം എയുമായി യുവാവും, യുവതിയും എക്സൈസ് പിടിയിൽ

കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ...

കുമളിയിൽ തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പിടിച്ച് ബൈക്ക് യാത്രികയ്ക്ക് ഗുരുതര പരിക്ക്; ജനരോഷം ശക്തം

​കുമളി: വലിയകണ്ടത്ത് തമിഴ്‌നാട്ടിൽ നിന്നും തോട്ടം തൊഴിലാളികളുമായി അമിതവേഗത്തിലെത്തിയ ജീപ്പിടിച്ച് ബൈക്ക് യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വലിയകണ്ടം കിഴക്കുമേട് സ്വദേശിനി ഷൈലയ്ക്കാണ് (55) പരിക്കേറ്റത്. ഇന്ന് (വ്യാഴാഴ്ച)...

കേരളത്തിൽ ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ്; മേയ് 4ന് വോട്ടെണ്ണൽ

തിരുവനന്തപുരം കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്. മേയ് 4ന് വോട്ടെണ്ണൽ. പുതുച്ചേരി, അസം തിരഞ്ഞെടുപ്പ് കേരളത്തിനൊപ്പം. കേരളത്തിൽ വിവിധ പാർട്ടികളുടെ സ്‌ഥാനാർഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണ്....

ഗാർഹിക സിലിണ്ടറുകളുടെ ഉത്പാദനം 30 ശതമാനം വര്‍ധിപ്പിച്ചതായി കേന്ദ്രം;പെട്രോള്‍ ഡീസല്‍ ക്ഷാമം ഇല്ലെന്നും അറിയിപ്പ്

ഡല്‍ഹി: രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ ഉല്‍പാദനം 30 ശതമാനം വർധിപ്പിച്ചതായി കേന്ദ്രം.ഗാർഹിക സിലിണ്ടറുകളുടെ ഉല്‍പാദനമാണ് വർധിപ്പിച്ചത്. പെട്രോള്‍ ഡീസല്‍ ക്ഷാമം ഇല്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. അതേസമയം,...

KFPSA ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി മേഖലാ സമ്മേളനങ്ങൾ നടത്തി

കുമളി: കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ (KFPSA) ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തേക്കടി, ഇടുക്കി, പീരുമേട് മേഖലാ സമ്മേളനങ്ങൾ മാർച്ച് 11, 12,...

വിസ തട്ടിപ്പ്: കോടികൾ തട്ടിയ പ്രതി ഇടുക്കിയിൽ പിടിയിൽ

ഇടുക്കി: യൂറോപ്യൻ രാജ്യമായ ലക്‌സംബർഗിൽ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പ്രതിയെ ഇടുക്കി പോലീസ് പിടികൂടി. കോട്ടയം പുതുപ്പള്ളി സ്വദേശി പുളിക്കൽ റോയി ജോസഫിനെയാണ്...

error: Content is protected !!