September 12, 2026

ക്രൈം

കുമളി അതിർത്തി ചെക്ക് പോസ്റ്റ് വഴി മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന പത്ത് ലക്ഷത്തിലധികം രൂപ പിടികൂടി.

കുമളി: ലഹരി വസ്തുക്കൾ, മയക്കുമരുന്നുകൾ കടത്തുന്നത് തടയാൻ അതിർത്തി ചെക്കു പോസ്റ്റിൽ എക്സൈസ് അധികൃതരും ജി.എസ്.റ്റി അധികൃതരും പരിശോധന നടത്തുന്നതിനിടെയാണ് ഏലപ്പാറ സ്വദേശിയായ യുവാവിൽ നിന്നും മതിയായ...

കട്ടപ്പന ഇരട്ട കൊലപാതകം; പ്രതിയെ കക്കാട്ടുകടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

കട്ടപ്പന ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതിയായ നിധീഷിനെ കാഞ്ചിയാർ കക്കാട്ടുകടയിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു. വിജയനെ കൊന്ന് കുഴിച്ചുമൂടി എന്ന് പറയപ്പെടുന്ന വീടിന്റെ തറമാന്തി മൃതദേഹാവശിഷ്‌ടം...

ഇടുക്കി-വണ്ടിപ്പെരിയാറിൽ-ക്ഷേത്ര-ഉത്സവത്തിനിടെ-യുവാവ്-കുത്തേറ്റ്-മരിച്ചു.

ഉല്‍സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. ഇടുക്കി കുമളി അട്ടക്കുളം സ്വദേശി ജിത്തുവാണ് കൊല്ലപ്പെട്ടത്. പ്രതി മഞ്ചുമല സ്വദേശി രാജന്‍ കസ്റ്റഡിയില്‍. ഇടുക്കി വണ്ടിപ്പെരിയാറിൽ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവമുണ്ടായത്. ഓട്ടോ...

പാലയ്ക്കടുത്തു പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ.

ഇന്ന് രാവിലെ 8.30യോടെയാണ് പാലാ പൂവരണിയിൽ നിന്ന് അതി ദാരുണമായ കൊലപാതക വാർത്ത പുറത്ത് വന്നത്. ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയെയും മൂന്ന്...

പേട്ടയിൽ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയിൽ;ലൈംഗീക ദുരുപയോഗമായിരുന്നു ലക്‌ഷ്യം

തിരുവനന്തപുരം: പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതി മുൻപ് പോക്സോ കേസിൽ പ്രതിയായ ആൾ. ജയിലിൽ നിന്നിറങ്ങി രണ്ടാം ദിവസമാണ് ഇയാൾ പേട്ടയിൽ നിന്നും...

മൃഗ വേട്ടക്കായി വനത്തിനുള്ളിൽ തോക്കുമായി പ്രവേശിച്ച വ്യക്തിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.

കുമളി, ചെങ്കര കന്നിക്കല്ല് പൈറ്റുംവിളയിൽ വീട്ടിൽ മോഹനാണ് പിടിയിലായത്.കുമളി ചെല്ലാർകോവിൽ ഫോറെസ്റ്റ് സെക്ഷന് കീഴിലുള്ള വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രതേശത്തു മോഹനൻ സ്ഥിരമായി മൃഗവേട്ട നടത്തി വരുന്നതായി...

ഹോം സ്‌റ്റേയുടെ മറവിൽ പെൺവാണിഭം; 3 യുവതികളടക്കം 13 പേർ പിടിയിൽ

കൊച്ചിയിൽ ഹോം സ്‌റ്റേയുടെ മറവിൽ പെൺവാണിഭം നടത്തിയ 13 പേർ പിടിയിലായി. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് സ്ത്രീകളടക്കം 13 പേർ പിടിയിലായത്....

കാറിൽ കടത്തിയ കഞ്ചാവുമായി ചക്കുപള്ളം, ചേറ്റുകുഴി സ്വദേശികൾ പിടിയിൽ

കട്ടപ്പന: കാറിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.ചേറ്റുകുഴി ശങ്കരൻകാനം കുട്ടൻതറപ്പേൽ സജോ (29) അണക്കര ചക്കുപ്പള്ളം കരിമാളൂർ അരുൺ (27) എന്നിവരാണ് പിടിയിലായത്....

എറണാകുളം സ്വദേശിയെ കബളിപ്പിച്ച് കട്ടപ്പനയിൽ നിന്ന് 8 ലക്ഷം രൂപയുമായി മുങ്ങിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.

മുണ്ടക്കയം ചാച്ചിക്കവല ആറ്റുപറമ്പില്‍ ഷെഹിന്‍ (29), കാഞ്ഞിരപ്പള്ളി പാറക്കടവ് കൊട്ടാരപ്പറമ്പില്‍ സിനാജ് എന്ന് വിളിക്കുന്ന സിറാജ് (43) എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.23നായിരുന്നു കേസിനാസ്പദമായ സംഭവം. 60...

തസ്കര ഭീക്ഷണിയിൽ ഉപ്പുതറ കണ്ണമ്പടി കിഴുകാനം മേഖലകൾ

ഉപ്പുതറ :രാത്രിയാകുന്നതോടെ വീടുകളിൽ മോഷണശ്രമം നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഇതോടെ ഭീതി പരത്തുന്ന മോഷ്ടാവിനെ പിടികൂടാൻ ഉറക്കമൊളച്ചിരിക്കുകയാണ് മേഖലയിലെ ആളുകൾ.രണ്ടാഴ്ചക്കാലമായിട്ടാണ് ആദിവാസി മേഖലയായ കണ്ണമ്പടി കിഴുകാനം മേഖലയിൽ...

error: Content is protected !!