ഇടുക്കി അടിമാലിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. അടിമാലി പതിനാലാംമൈല്‍ സ്വദേശി ജിതിനാണ് അടിമാലി പോലീസിൻ്റെ പിടിയിലായത്.
അടിമാലി: അടിമാലി പതിനാലാംമൈല്‍ സ്വദേശി ജിതിൻ ഏറെ കാലമായി കഞ്ചാവ് വില്‍പ്പന നടത്തുന്നതായി പോലീസ് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അടിമാലി പോലീസ് ഇയാളുടെ വീട്ടിൽ പരിശോധന...
