കാട്ടുപന്നിയെ കുടുക്കുവെച്ച് പിടികൂടി ഇറച്ചിയാക്കി വില്‍പ്പന നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍.
കുമളി: വനപാലകർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകീട്ടോടെ നടത്തിയ അന്വേഷണത്തിലാണ്കാട്ടുപന്നിയെ കുടുക്കുവെച്ച് പിടികൂടി ഇറച്ചിയാക്കി വില്‍പ്പന നടത്തിയ കുമളി ചെങ്കര ശങ്കരഗിരി സ്വദേശി മാരിയപ്പനെ...
