October 27, 2026

ക്രൈം

വീണ്ടും ചികിത്സ പിഴവെന്ന് ആരോപണം…ഗർഭപാത്രം നീക്കാനെത്തിയ യുവതി മരിച്ചു…

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സപിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം ചെയ്യാൻ എത്തിയ വടകര സ്വദേശി പി. തങ്കമണി ആണ് മരിച്ചത്. ചികിത്സപിഴവിനെ തുടർന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ...

വാട്ട്സ് ആപ്പ് ഡിലിറ്റ് ചെയ്തതിന് ആറ് വയസുകാരിക്ക് അമ്മയുടെ ക്രൂരമർദ്ദനം…. ബാലാവകാശ കമ്മിഷൻ കേസെടുത്തു.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഫോണിലെ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തതിനാണ് മർദ്ദനം എന്ന വാർത്തയിലാണ്...

എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച 93 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പാങ്ങപ്പാറ പുതിയിടത്തിൽ കാവുവിള പനയിൽ വീട്ടിൽ അനന്തു കൃഷ്ണൻ (31), വലിയവേളി വിജയഹൗസിൽ...

സ്വകാര്യ ബസുകളിൽ എം.വി.ഡി പരിശോധന; 46 ബസുകൾക്കെതിരെ നടപടി

തൃപ്പൂണിത്തുറ: സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) നടത്തിയ പരിശോധനയിൽ 46 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. പരിശോധനയിൽ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതി അടയ്ക്കാതെയും...

കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു…

എറണാകുളം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. 65 വയസ്സുകാരനായ പി വി കുര്യാക്കോസ് ആണ് ഭാര്യ കുഞ്ഞമ്മ (61) യെ വീടിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. കോതമംഗലം മാരമംഗലം...

36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. അസം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്ലാം (30), നിജാമുദീൻ (24) എന്നിവരാണ് പിടിയിലായത്....

കോട്ടയത്ത് വൻ നിരോധിത പുകയില വേട്ട…..

എക്സൈസ് കമ്മിഷണർ സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ കോട്ടയം എക്‌സൈസ് ഇൻ്റലിജൻസും എക്സൈസ് റേഞ്ച് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ...

ബജിയില്‍ സോസ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചായക്കടക്കാരനെ ക്രൂരമായി മര്‍ദിച്ച് യുവാക്കള്‍.

തിരുവനന്തപുരം: ബജിയില്‍ സോസ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചായക്കടക്കാരനെ ക്രൂരമായി മര്‍ദിച്ച് യുവാക്കള്‍. തിരുവനന്തപുരം വര്‍ക്കല കാപ്പില്‍ ബീച്ചിലാണ് സംഭവം. വര്‍ക്കല സ്വദേശിയായ അഫ്‌സലിനാണ് മര്‍ദനമേറ്റത്. കൊല്ലം...

എം ഡി എം എയും, ഗഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ.

കാഞ്ചിയാറിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ആലപ്പുഴ, കണ്ണമംഗലം,ചെട്ടികുളങ്ങര, പടശ്ശേരിയിൽ ഉഷസ് വീട്ടിൽ സുധീഷ് (30),കട്ടപ്പന, കല്യാണത്തണ്ട് ഭാഗം, തൊവരയാർ,പയ്യമ്പള്ളിൽ വീട്ടിൽ രഞ്ജിത് തോമസ് (31)എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്....

വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ട് ഉപയോഗിച്ച് അഞ്ച് കിലോ ഏലക്ക കവർന്ന ബൈക്കിൽ കടന്നുകളഞ്ഞ രണ്ട് പ്രതികളെ മിനിറ്റുകൾക്കകം പിന്തുടർന്ന് പിടികൂടി പോലീസ്.

കുമളി:വണ്ടിപ്പെരിയാർ മുബാറക്ക് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന പൈസസ് കടയിൽ നിന്നും ഏലക്ക വാങ്ങിയ ശേഷമാണ് വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ട് കാണിച്ച് പ്രതികൾ മുങ്ങിയത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിനും...

You may have missed

error: Content is protected !!