September 11, 2026

ക്രൈം

വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ട് ഉപയോഗിച്ച് അഞ്ച് കിലോ ഏലക്ക കവർന്ന ബൈക്കിൽ കടന്നുകളഞ്ഞ രണ്ട് പ്രതികളെ മിനിറ്റുകൾക്കകം പിന്തുടർന്ന് പിടികൂടി പോലീസ്.

കുമളി:വണ്ടിപ്പെരിയാർ മുബാറക്ക് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന പൈസസ് കടയിൽ നിന്നും ഏലക്ക വാങ്ങിയ ശേഷമാണ് വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ട് കാണിച്ച് പ്രതികൾ മുങ്ങിയത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിനും...

ഇഎസ്ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം….പിടിയിലായത് യൂട്യൂബര്‍…

കൊല്ലം: കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ. യൂട്യൂബർ കൂടിയായ തിരുവനന്തപുരം പൂന്തുറ സ്വദേശി മിക്ദാദിനെയാണ് ഈസ്റ്റ്...

കുമളിയിൽ 597 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടിസ്ഥാപനത്തിന് 50,000 രൂപ പിഴ;

കുമളി: വിനോദസഞ്ചാര കേന്ദ്രമായ കുമളിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കെതിരായ പരിശോധന ശക്തമാക്കി അധികൃതർ. ജില്ലാതല സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കുമളിയിലെ എ.ബി. സ്റ്റോഴ്സ് എന്ന സ്ഥാപനത്തിൽ...

അനധികൃത റേഷൻ അരി കടത്ത്; ലോറി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം ജില്ലയിൽ അനധികൃതമായി റേഷൻ അരി കടത്തിയെന്ന സംശയത്തെ തുടർന്ന് ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. പൂവാർ സ്വദേശി കാർത്തികേയന്റെ നേതൃത്വത്തിലാണ് റേഷൻ അരി കടത്ത് നടന്നതെന്നാണ് പൊലീസിന്റെ...

കുമളിയിൽ 16-കാരിയുടെ ആത്മഹത്യ: ഒളിവിലായിരുന്ന കുട്ടിയുടെ അമ്മയുടെ സുഹൃത്ത് പിടിയിൽ

കുമളി: ഇടുക്കി കുമളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ 16-കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ കൊല്ലംപട്ടട സ്വദേശി അരീക്കുഴിക്കൽ...

പന്തളം-തിരുവനന്തപുരം റൂട്ടിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; തന്ത്രപരമായി വീഡിയോ പകർത്തി യുവതി, പ്രതിയെ പൊലീസിന് കൈമാറി.

തിരുവനന്തപുരം : കെഎസ്ആർടിസി ബേസിൽ യുവതിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം. പന്തളം-തിരുവനന്തപുരം റൂട്ടിലോടുന്ന ബസിൽ ഇന്നലെ രാത്രി 7:30-ഓടെയായിരുന്നു സംഭവം. കാരേറ്റ് ഭാഗത്ത് വെച്ചാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്....

വിമാനയാത്രയ്ക്കിടെ ലഹരിവസ്തു ഉപയോഗം… എയർ ഇന്ത്യ പൈലറ്റിനെ പുറത്താക്കി.

ന്യൂഡൽഹി: ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ്-ഇൻ-കമാൻഡ് സുദീപ് വസിഷ്ഠയെ സർവീസിൽ നിന്ന് പുറത്താക്കി എയർ ഇന്ത്യ. പരിശോധനയിൽ മാനസികനിലയെ ബാധിക്കുന്ന ലഹരിവസ്തു (psychoactive substance) ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്...

പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; കേരളത്തിലെത്തിയ പ്രതി ശ്രീകാര്യത്ത് പിടിയിൽ

തിരുവനന്തപുരം: പശ്ചിമബംഗാളിൽ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന ഇതരസംസ്ഥാന തൊഴിലാളിയെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി പ്രശാന്ത് ജിത്ത് ദാസ് (27)...

യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസ്: സുഹൃത്തുക്കൾ അറസ്റ്റിൽ

തിരുവല്ല: ഇരവിപേരൂരിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കളായ വൈശാഖിനെയും ജോജുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരവിപേരൂർ സ്വദേശി...

വ്യാജ പൊലീസ് ഐഡി, യൂണിഫോം, കൈവിലങ്ങ്…. ‘എസ്ഐ’യായി എംഡിഎംഎ കച്ചവടം

കോഴിക്കോട്: ഡാൻസാഫ് എസ്.ഐ ചമഞ്ഞ് എംഡിഎംഎ വിൽപന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് അറസ്റ്റിലായത്. സബ് ഇൻസ്പെക്ടറുടെ വ്യാജ ഐഡി കാർഡ്...

error: Content is protected !!