September 11, 2026

പ്രാദേശികം

ലഹരിമരുന്ന് കേസ് … അദ്ധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്…

കോഴിക്കോട് : വടകരയില്‍ ലഹരിമരുന്ന് കേസില്‍ അദ്ധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. കേസിലെ പ്രതികളായ മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ...

ഡ്രോണിന്റെ ചിറകിലേറി മുന്നേറി മൂന്നാറിലെ തേയിലത്തോട്ടങ്ങൾ ലോ ഹാർട്ട് എസ്റ്റേറ്റിൽ തേയിലക്കൊളുന്ത് ശേഖരണത്തിന് ഡ്രോൺ പരീക്ഷണം

മൂന്നാർ: സാങ്കേതികവിദ്യയുടെ കരുത്തിൽ വീണ്ടും ചരിത്രം കുറിക്കുകയാണ് മൂന്നാറിലെ തേയിലത്തോട്ടങ്ങൾ. ഒരുകാലത്ത് റോപ്പ് വേയും റെയിൽവേയും ചരക്കുനീക്കത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ മലനിരകൾ, ഇന്ന് ഡ്രോൺ സാങ്കേതികവിദ്യയെ...

കൊളുക്കുമലയിൽ കൊക്കയിൽ വീണ വിനോദസഞ്ചാരി അഞ്ചുമണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തി നൊടുവിൽ രക്ഷപ്പെട്ടു

മൂന്നാർ: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയിൽ കൊക്കയിലേക്ക് വീണ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ അഞ്ചുമണിക്കൂർ നീണ്ട ദുഷ്‌കരമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെടുത്തു. ചെന്നൈ സ്വദേശിയായ കാർത്തിക് (31)...

ഓപ്പറേഷൻ തണ്ടർ: കുമളിയിൽ അരക്കോടിയോളം രൂപയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി

കുമളി: സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കുമളിയിൽ എക്‌സൈസ് നടത്തിയ വ്യാപക പരിശോധനയിൽ അരക്കോടിയോളം രൂപ വിലമതിക്കുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. റോസാപ്പൂക്കണ്ടം,...

ഇടുക്കി ചിന്നക്കനാലിൽ ട്രാക്ടർ മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

ചിന്നക്കനാൽ: ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ തടി കയറ്റിവന്ന ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. സൂര്യനെല്ലി കരയിൽ താമസിക്കുന്ന കണ്ണൻ (45) ആണ് മരിച്ചത്. ചിന്നക്കനാൽ വില്ലേജിലെ...

ലോകകപ്പ് സ്പെയിന് സ്വന്തം; അർജന്റീനയെ വീഴ്ത്തി രണ്ടാം കിരീടം

വാശിയേറിയ ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സ്പെയിൻ ലോകകപ്പ് കിരീടം സ്വന്തമാക്കി. എക്സ്ട്രാ ടൈമിലേക്ക് നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളാണ്...

ഫുട്ബോൾ ഫൈനൽ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ലോക ഫുട്ബോൾ ഫൈനൽ മത്സരം അർധരാത്രിക്കുശേഷം നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി നൽകാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർദേശം നൽകി....

റിസോർട്ടിൽ നിന്ന് കാർ മോഷ്ടിച്ച ഫ്രണ്ട് ഓഫീസ് മാനേജർ പിടിയിൽ

ശാന്തൻപാറ: റിസോർട്ടിൽ നിന്ന് കമ്പനി വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിൽ ഫ്രണ്ട് ഓഫീസ് മാനേജറെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ സൈദ് മുഹമ്മദ്...

പൂജയുടെ മറവിൽ പീഡനം; കുമളി സ്വദേശി പൊലീസ് കസ്റ്റഡിയിൽ

ആലുവ: വിഷ്ണുമായ പൂജയുടെ മറവിൽ യുവതിയെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ കുമളി സ്വദേശിയെ പൊലീസ്...

മഴയ്ക്കായി മുല്ലപ്പെരിയാറിൽ സർവമത പ്രാർത്ഥന; ഒന്നാം കൃഷി അനിശ്ചിതത്വത്തിൽ തമിഴ്നാട് കർഷകർ

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിക്കണമെന്ന പ്രാർത്ഥനയുമായി തമിഴ്നാട്ടിലെ കർഷകർ തേക്കടിയിൽ സർവമത പ്രാർത്ഥനയും പ്രത്യേക പൂജകളും സംഘടിപ്പിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നതോടെ ഒന്നാം...

error: Content is protected !!