കനത്ത മഴയിൽ മുങ്ങി ദേവികുളം താലൂക്ക്. അടിമാലിയിൽ കടകളിൽ വെള്ളം കയറി; കല്ലാർകൂട്ടി, വെള്ളത്തൂവൽ, അടിമാലി എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ.
അടിമാലി : ദേവികുളം താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് പെയ്ത ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. അടിമാലിയിൽ ഓടകൾ കവിഞ്ഞൊഴുകി ഇരുപതിലേറെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം...
