September 12, 2026

Day: February 24, 2022

വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ ഇനി കുടുങ്ങും; നടപടിയുമായി പോലീസ്

മാധ്യമ പ്രവര്‍ത്തകരല്ലാത്തവര്‍ വാഹനങ്ങളിലും മറ്റും പ്രസ് സ്റ്റിക്കര്‍ പതിച്ച് സഞ്ചരിക്കുന്നതും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെക്കുന്നതും വ്യാപകമായതോടെ പോലീസ് ഇത്തരം വ്യാജന്മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുന്നു....

യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ

മോസ്കോ: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്‍റ് വ്ലാദിമര്‍ പുടിന്‍ ഉത്തരവിട്ടു.യുക്രെയ്നിലെ ഡോണ്‍ ബാസ് മേഖലയിലേക്ക് കടക്കാന്‍ സൈന്യത്തിന് റഷ്യ...

മരുന്ന് കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന പാരിതോഷികങ്ങള്‍ അധാര്‍മ്മികം; സുപ്രീം കോടതി

ന്യൂഡൽഹി: മരുന്നു കമ്പനികൾ ഡോക്ടർമാർക്ക് നൽകുന്ന ഉപഹാരങ്ങളും മറ്റ് സൗജന്യങ്ങളും അധാർമ്മികമാണെന്ന് സുപ്രീം കോടതി. ഇത്തരം നടപടികൾ നിയമത്തിലൂടെ നിരോധിച്ചിട്ടുള്ളതിനാൽ ആദായ നികുതി വകുപ്പ് പ്രകാരമുള്ള ഇളവുകൾക്ക്...

പോലീസിലെ രഹസ്യം ചോർത്തി നൽകിയ പോലീസുകാരന് പണി പോയി

ഇടുക്കി :പോലീസുകാരനെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. കരിമണ്ണൂർ സ്റ്റേഷനിലെ പോലീസുകാരൻ അനസ് പി കെ യെ യാണ് പിരിച്ചു വിട്ടത്.ഇടുക്കി എസ് പി കഴിഞ്ഞ ദിവസമാണ്...

ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി; വില 85 ലക്ഷം

തിരുവനന്തപുരം : ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 85.11 ലക്ഷം രൂപ ചെലവാക്കിയാണ് കാര്‍ വാങ്ങുന്നത്. ഗവര്‍ണര്‍ക്ക് പുതിയ കാര്‍ വാങ്ങുന്ന കാര്യത്തില്‍...

തളർന്ന് കിടന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ ക്രൂരമായി പീഡിപ്പിച്ചു, പ്രതി പോലീസ് പിടിയിൽ .

മലപ്പുറം: അരീക്കോട് കാവനൂരിൽ തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി....

error: Content is protected !!