September 12, 2026

Day: February 15, 2022

“ഇടുക്കിയിൽ അനുവദിച്ച “ഗൂ​ര്‍​ഖ ” രാജാക്കാടിന് സ്വന്തം…”

രാ​ജാ​ക്കാ​ട്: സം​സ്ഥാ​ന പോ​ലീ​സ് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​നാ​യി വാ​ങ്ങി​യ 44 ഫോ​ഴ്സ് ഗൂ​ര്‍​ഖ 4X4 പു​തി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​രെ​ണ്ണം രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നും ല​ഭി​ച്ചു.ഇ​ടു​ക്കി​യി​ല്‍ അ​നു​വ​ദി​ച്ച ഒ​രേ​യൊ​രു ഗൂ​ര്‍​ഖ​യാ​ണ് രാ​ജാ​ക്കാ​ട്ട്...

ഉറങ്ങി കിടന്ന ഭർത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി.

പാലക്കാട്: വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭ‍ർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ സംഭവത്തിൽ പാലക്കാട് യുവതി അറസ്റ്റിൽ. ഭാര്യ ശശികലയുടെ കൊലപാതക ശ്രമത്തിൽ പുതൂ‍ർ ഓൾഡ് കോളനിയിലെ സുബ്രഹ്മണ്യന് ​ഗുരുതരമായി...

രാജകുമാരി കുളപ്പാറ ച്ചാലില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരണമടഞ്ഞു.

കുരുവിളാസിറ്റി പ്ലാകുടിയില്‍ ജോയിയുടെ മകന്‍ 27 വയസുള്ള ജെയ്സാണ് മരണമടഞ്ഞത്. എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്ക് യാത്രികനായ യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വി.ഒരാവിലെ 9.30 ഓടെയാണ്...

error: Content is protected !!