ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസില്‍ പ്രതികള്‍ പിടിയില്‍.
നെടുംകണ്ടം. പോത്തിൻകണ്ടം ക്ഷേത്രത്തിലെ വിഗ്രഹംമോഷ്ടിച്ച അന്യാര്‍തൊളു സ്വദേശി ആനിവേലില്‍ പ്രസാദ്, കല്‍തൊട്ടി സ്വദേശി കാനാട്ട് റെജി എന്നിവരാണ് പിടിയിലായത്.നഷ്ടപെട്ട വിഗ്രഹം റെജിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി.2021 ജനുവരി...
