വിഭവ സമൃദ്ധമായ രുചിക്കൂട്ടുമായി 10:25 റസ്റ്റോറൻറ് കുമളിയിൽ പ്രവർത്തനം ആരംഭിച്ചു. ബൈഫാ ഹോട്ടൽസ് ആന്റ് റിസോർട്ട് ഡയറക്ടർമാരായ ഗീതാ രാജു , വൽസാ ജോർജ് ഇരുവരും ചേർന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
https://youtu.be/09fYwnOV_Mw കൊതിയൂറും ഭക്ഷണ വിഭവങ്ങളുടെ കലവറ ഒരുക്കിയാണ് പത്ത് ഇരുപത്തിയഞ്ച് റസ്റ്റോറൻറ് കുമളി ടൗണിൽ ഹൈറേഞ്ച് ഹൈറേഞ്ച് ഡ്രഗ് ഹൗസിന് എതിർ വശത്ത് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ബൈഫാ...
