സന്തോഷ് ട്രോഫി മത്സരത്തിന്റെ ഭാഗ്യചിഹ്നം രൂപകല്‍പന ചെയ്യാന്‍ അവസരം; ആർക്കും പങ്കെടുക്കാം
കോഴിക്കോട്: മലപ്പുറത്ത് നടക്കുന്ന സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം രൂപകല്‍പന ചെയ്യാന്‍ പൊതുജനങ്ങൾക്ക് അവസരം.കേരളത്തെയും സന്തോഷ് ട്രോഫിയെയും അടയാളപ്പെടുത്തുന്നതായിരിക്കണം ചിഹ്നം.ആർക്കുവേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം.ഭാഗ്യ...
