September 12, 2026

Day: January 15, 2022

പെണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. മൂന്നര വയസ് പ്രായം വരുന്ന പെണ്‍കടുവയെയാണ് നെല്ലിക്കമ്പെട്ടി സെക്ഷനില്‍ പട്രോളിങിന് പോയ ഉദ്യോഗസ്ഥര്‍ ചത്തനിലയില്‍ കണ്ടെത്തിയത്. ജഡത്തിന്...

റോഡ് നിയമം ലംഘിക്കുന്നവര്‍ ജാഗ്രതൈ.എം.വി.ഡി യുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ നിങ്ങളെ പിടികൂടും.

കട്ടപ്പന : മലയോര ഹൈവേകളിലെ വാഹന പരിശോധനയുടെ പരിമിതികള്‍ മുതലാക്കി നിയമം ലംഘിക്കുന്നവര്‍ ജാഗ്രതൈ.റോഡ് നിയമങ്ങള്‍ മറികടന്ന് വാഹനമോടിക്കുന്നവരെ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ പിടികൂടും. റോഡപകടങ്ങളും,നിയമ...

സി.പി.എമ്മിന് ഇപ്പോഴും ചോറ് ഇങ്ങും കൂറ് അങ്ങും എന്നും ദേശവിരുദ്ധ നിലപാട്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നമ്മുടെ രാജ്യത്തിനെതിരെ സദാ ഭീഷണി സൃഷ്ടിക്കുകയും തരം കിട്ടുമ്പോഴൊക്കെ കടന്നു കയറ്റം നടത്തുകയും ചെയ്യുന്ന ചൈനയെ പ്രശംസിക്കുയും ഇന്ത്യയെ തള്ളിപ്പറയുകയും ചെയ്യുന്ന സി.പി.എം നേതാക്കളുടെ രീതി...

ബസ് നിരക്ക് വര്‍ധന ഫെബ്രുവരി 1 മുതല്‍ നടപ്പാക്കാന്‍ ആലോചന

ബസ് നിരക്ക് വര്‍ധന ഫെബ്രുവരി 1 മുതല്‍ നടപ്പാക്കാന്‍ ആലോചന. ഗതാഗതവകുപ്പിന്റെ ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. 2.5 കിലോമീറ്റര്‍ ദൂരത്തിന് മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന്...

ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് ചികിത്സകളില്‍ പുതിയ മരുന്നുകള്‍ ഉള്‍പ്പെടുത്തി ലോകാരോ​ഗ്യ സംഘടന

റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ചികിത്സിക്കുന്നതിനുപയോഗിക്കുന്ന ബാരിസിറ്റിനിബിന്റെ ഉപയോഗം ഡബ്ലൂ.എച്ച്‌.ഒ ഗൈഡ്‌ലൈന്‍ ഡെവലപ്‌മെന്റ് ഗ്രൂപ്പ് ശുപാര്‍ശ ചെയ്തു. തീവ്രമോ ഗുരുതരമോ ആയ കോവിഡ് രോഗികള്‍ക്ക് കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ക്കൊപ്പം മരുന്ന് ഉപയോ​ഗിക്കാമെന്നും, ഇത്...

പ്രേക്ഷകർ ഇതു വരെ കാണാത്ത വില്ലാനായി സുധീഷ്

കഴിഞ്ഞ 35 വർഷത്തെ തന്റെ സിനിമാ ജീവിതത്തിൽ ഇത് വരെ ചെയ്തിട്ടില്ലാത്ത ക്രൂരനായ ഒരു വില്ലൻ കഥാപാത്രവുമായി വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ സുധീഷ്. ധ്യാന്‍ ശ്രീനിവാസനെ...

മനോഹരമായ് ‘എന്റെ മഴ’ ടൈറ്റിൽ ലോഞ്ച് ചെയ്തു

ആൻമെയ് ക്രീയേഷൻസിന്റെ ബാനറിൽ സുനിൽ സുബ്രഹ്മണ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'എന്റെ മഴ'യുടെ ടൈറ്റിൽ ലോഞ്ച് നടന്നു. നവാഗതനായ അനിൽ കുമാർ ആണ്...

അയ്യപ്പന് അമൂല്യ രത്നകിരീടം സമര്‍പ്പിച്ച് ആന്ധ്രാ സ്വദേശി വെങ്കിട്ട സുബ്ബയ്യ

ശബരിമല: കൊവിഡ് മഹാമാരിയില്‍ നിന്നും തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അയ്യപ്പസ്വാമിക്ക് നന്ദി സൂചകമായി അമൂല്യ രത്നകിരീടം സമര്‍പ്പിച്ച് ആന്ധ്രാ സ്വദേശി. ആന്ധ്രപ്രദേശ് കര്‍ണൂല്‍ ജില്ലക്കാരനും ബിസിനസുകാരനുമായ മാറം...

എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല, ഓൺലൈൻ ക്ലാസിന് പ്രത്യേക ടൈംടേബിൾ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷാ തിയ്യതികളിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ...

error: Content is protected !!