September 12, 2026

Day: January 9, 2022

കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം പിടിയില്‍. ഏഴു പേരെയാണ് ചങ്ങനാശേരി കറുകച്ചാലില്‍ വച്ച് പൊലീസ് പിടികൂടിയത്.

ചങ്ങനാശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചതാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് കറുകച്ചാല്‍ പൊലീസ്...

നിയന്ത്രണം വിട്ട കാർ വീടിനുള്ളിൽ ഇടിച്ചുകയറി

കുട്ടിക്കാനത്ത് പ്രവർത്തിച്ചുവരുന്ന കേരള സിവിൽ സപ്ലൈസ് വകുപ്പ് ഓഫീസിൽ നിന്നും നെടുംകണ്ടം തൂക്കുപല ത്തേക്ക് മടങ്ങുകയായിരുന്ന റേഷൻ വ്യാപാരികളുടെ വാഹനമാണ് വണ്ടിപ്പെരിയാർ 62 സമീപം അപകടത്തിൽപ്പെട്ടത്.വളവ് തിരിയുന്നതിനിടെ...

error: Content is protected !!