September 13, 2026

Day: February 18, 2022

വിജിലൻസ് പരിശോധനയിൽ അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്ത്.

കുമളി: മരം മുറി വിവാദത്തെ തുടർന്ന് നടപടി നേരിട്ട അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്തുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ....

ഇ​ടു​ക്കി ശാന്തൻപാറയിൽ യുവാ​വി​ന് വെ​ടി​യേ​റ്റു

ഇ​ടു​ക്കി: ശാ​ന്ത​ൻ​പാ​റ​യി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു. സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി മൈ​ക്കി​ൾ രാ​ജി​നാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​യാ​ളെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ബി​എ​ൽ റാ​വ് സ്വ​ദേ​ശി ബി​ജു വ​ർ​ഗീ​സാ​ണ് വെ​ടി​വ​ച്ച​ത്. ഇ​രു​വ​രും...

ഇടുക്കി ജില്ലയിലെ മികച്ച പഞ്ചായത്ത്; പുരസ്‌കാര നിറവില്‍ കുമളി ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയില്‍ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കുമളി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. പത്ത് ലക്ഷം രൂപയും സ്വരാജ് ട്രോഫിയുമാണ് പുരസ്‌കാരം. 2020 -21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍...

വികസന ചിത്രങ്ങള്‍ കണ്ടറിഞ്ഞ് തോട്ടംമേഖല; ചിത്രപ്രദര്‍ശന വാഹനത്തിന്റെ പര്യടനം ദേവികുളം മണ്ഡലത്തില്‍

ഇടുക്കി ജില്ലാ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിച്ചിട്ടുള്ള സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശന വാഹനത്തിന്റെ പര്യടനം ദേവികുളം മണ്ഡലത്തില്‍ പ്രവേശിച്ചു. ദേവികുളത്തും മൂന്നാറിലും പ്രദര്‍ശന...

ഇടുക്കി ജില്ലക്കൊരു കൈത്താങ്ങായി
മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

ഇടുക്കി ജില്ലയിലെ ജില്ലാ ആശുപത്രികളിലേയ്ക്കായി അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോര്‍ ഹുമാനിറ്റി ഇന്ത്യ എന്ന സ്ഥാപനം മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു.ഇടുക്കി ജില്ലയിലെ സാധാരണക്കാരായ ജനങ്ങളുടെ...

error: Content is protected !!